പോൾ ചെയ്തതിനെക്കാൾ വോട്ട് ബിജെപിക്ക്; കാസർകോട്ടെ ആരോപണം പരിശോധിക്കാൻ സുപ്രീംകോടതി നിർദേശം

Loksabha Election 2024 Nachrichten

പോൾ ചെയ്തതിനെക്കാൾ വോട്ട് ബിജെപിക്ക്; കാസർകോട്ടെ ആരോപണം പരിശോധിക്കാൻ സുപ്രീംകോടതി നിർദേശം
KasargodKerala
  • 📰 Zee News
  • ⏱ Reading Time:
  • 59 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 34%
  • Publisher: 63%

മാധ്യമ വാർത്തകളും പ്രശാന്ത് ഭൂഷൺ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ വിഷയം വിശദമായി പരിശോധിക്കാൻ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു

ഇത് സംബന്ധിച്ച് വന്ന മാധ്യമ വാർത്തകളും പ്രശാന്ത് ഭൂഷൺ കോടതിയിൽ ചൂണ്ടിക്കാട്ടിMangal -Shukra Gochar 2024: ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല; ചൊവ്വയുടേയും ശുക്രന്റേയും രാശിമാറ്റം അത്ഭുതം സൃഷ്ടിക്കുംShash Mahapurush Rajayoga: 30 വർഷത്തിന് ശേഷം ശനിയുടെ അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം

ലോക്സഭാ തിരഞ്ഞെടുപ്പിൻറെ ഭാഗമായി ബുധനാഴ്ച കാസർകോട് ലോക്സഭാ മണ്ഡലത്തിൽ നടന്ന മോക് പോളിൽ പോൾ ചെയ്തതിനെക്കാൾ വോട്ട് ബിജെപിക്ക് ലഭിച്ചെന്ന് ആരോപണം. വിഷയം സമഗ്രമായി പരിശോധിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദ്ദേശം നൽകി. അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് വിഷയം കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ഇത് സംബന്ധിച്ച് വന്ന മാധ്യമ വാർത്തകളും പ്രശാന്ത് ഭൂഷൺ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ വിഷയം വിശദമായി പരിശോധിക്കുന്നതിക്കാൻ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ മുഴുവൻ വി.വി. പാറ്റ് രസീതുകളും എണ്ണണമെന്ന് ഹർജികൾ കോടതി കേൾക്കുന്നതിനിടയിലാണ് പ്രശാന്ത് ഭൂഷൺ വിഷയം ചൂണ്ടിക്കാട്ടിയത്.

കൂടാതെ വി.വി. പാറ്റിൻറെ ബോക്സിലെ ലൈറ്റ് മുഴുവൻസമയവും ഓൺ ചെയ്തിതിടണമെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയിൽ ആവശ്യപ്പെട്ടു. ഇതുവഴി വിവി പാറ്റ് സ്ലിപ്പ് ബോക്സിലേക്ക് വീഴുന്നത് വോട്ടർമാർക്കും കാണാൻ സാധിക്കുമെന്നും പ്രശാന്ത് ഭൂഷൺ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ വി.വി. പാറ്റ് സ്ലിപ്പ് വോട്ടർമാർ തന്നെ ബോക്സിലേക്ക് ഇടണമെന്ന കാര്യം മറ്റൊരു അഭിഭാഷകൻ കോടതിയിൽ നിർദ്ദേശിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ഹർജികളിൽ സുപ്രീംകോടതിയിൽ വാദംകേൾക്കൽ പുരോഗമിക്കുകയാണ്.

Wir haben diese Nachrichten zusammengefasst, damit Sie sie schnell lesen können. Wenn Sie sich für die Nachrichten interessieren, können Sie den vollständigen Text hier lesen. Weiterlesen:

Zee News /  🏆 7. in İN

Kasargod Kerala

Deutschland Neuesten Nachrichten, Deutschland Schlagzeilen

Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.

Bournvita: ആരോ​ഗ്യകരമായ പാനീയങ്ങളുടെ വിഭാ​ഗത്തിൽ നിന്ന് ബോൺവിറ്റയെ നീക്കം ചെയ്യണം; നിർദേശം നൽകി കേന്ദ്രംBournvita: ആരോ​ഗ്യകരമായ പാനീയങ്ങളുടെ വിഭാ​ഗത്തിൽ നിന്ന് ബോൺവിറ്റയെ നീക്കം ചെയ്യണം; നിർദേശം നൽകി കേന്ദ്രംHealthy Drinks: ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ അന്വേഷണത്തിലാണ് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന ആരോ​ഗ്യകരമായ പാനീയങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്.
Weiterlesen »

Kollam Pooram: 25 ആനകളെ പങ്കെടുപ്പിക്കാൻ അനുമതി; കൊല്ലം പൂരത്തിന് നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് നിർദേശംKollam Pooram: 25 ആനകളെ പങ്കെടുപ്പിക്കാൻ അനുമതി; കൊല്ലം പൂരത്തിന് നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് നിർദേശംStrict Elephant Management: രാവിലെ പത്തിന് മുമ്പും ഉച്ചയ്ക്ക് മൂന്നിന് ശേഷവും എഴുന്നള്ളത്ത് നടത്താം. ചെറുപൂരങ്ങള്‍ക്കും ആനയൂട്ടിനും നീരാട്ടിനും തിരുമുമ്പില്‍ കുടമാറ്റത്തിനും നിർദേശങ്ങൾ ബാധകമാണ്.
Weiterlesen »

CM Pinarayi Vijayan: ബിജെപിക്ക് കേരളത്തിനോട് വിദ്വേഷ സമീപനം; രാജ്യത്ത് ​ഗ്യാരന്റി കിട്ടിയത് കോർപ്പറേറ്റുകൾക്ക് മാത്രം, ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രിCM Pinarayi Vijayan: ബിജെപിക്ക് കേരളത്തിനോട് വിദ്വേഷ സമീപനം; രാജ്യത്ത് ​ഗ്യാരന്റി കിട്ടിയത് കോർപ്പറേറ്റുകൾക്ക് മാത്രം, ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രിLok Sbaha Election 2024: സിപിഎം തൃശൂർ ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ​ഗോപിക്ക് ഗുണം ചെയ്യുമെന്ന തോന്നൽ കേന്ദ്ര സർക്കാരിന് ഉണ്ടാകാമെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു.
Weiterlesen »

CM Pinarayi Vijayan: ബിജെപിക്ക് കേരളത്തിനോട് വിദ്വേഷ സമീപനം; രാജ്യത്ത് ​ഗ്യാരന്റി കിട്ടിയത് കോർപ്പറേറ്റുകൾക്ക് മാത്രം, ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രിCM Pinarayi Vijayan: ബിജെപിക്ക് കേരളത്തിനോട് വിദ്വേഷ സമീപനം; രാജ്യത്ത് ​ഗ്യാരന്റി കിട്ടിയത് കോർപ്പറേറ്റുകൾക്ക് മാത്രം, ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രിLok Sbaha Election 2024: സിപിഎം തൃശൂർ ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ​ഗോപിക്ക് ഗുണം ചെയ്യുമെന്ന തോന്നൽ കേന്ദ്ര സർക്കാരിന് ഉണ്ടാകാമെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു.
Weiterlesen »

Money Fraud Case: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി; ജാമ്യം എടുത്തശേഷം മുങ്ങിനടന്ന സ്ത്രീ അറസ്റ്റിൽMoney Fraud Case: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി; ജാമ്യം എടുത്തശേഷം മുങ്ങിനടന്ന സ്ത്രീ അറസ്റ്റിൽജാമ്യം എടുത്ത് കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന സ്ത്രീ അറസ്റ്റിൽ. ചെനീർക്കര വാടകയ്ക്ക് താമസിച്ചിരുന്ന രേഖ പി ഹരിയെയാണ് ആറന്മുള പോലീസ് എറണാകുളത്തു നിന്നും പിടികൂടിയത്.
Weiterlesen »

Lok Sabha Election 2024: പ്രധാനമന്ത്രി കേരളത്തിൽ; കുന്നംകുളത്തും കാട്ടാക്കടയിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുംLok Sabha Election 2024: പ്രധാനമന്ത്രി കേരളത്തിൽ; കുന്നംകുളത്തും കാട്ടാക്കടയിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുംPM Modi In Kerala: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി. മൈസൂരുവിൽ നിന്ന് വിമാനമാർഗം രാത്രി പത്തു മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങിയത്
Weiterlesen »



Render Time: 2025-02-27 09:19:38