വിവാഹ നിശ്ചയം കഴിഞ്ഞ വീട്ടിൽ അയൽവാസികളായ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്ക് തടയാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചതായി റിപ്പോർട്ട്.
Man Collapsed And Died: പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസിൽ മോഹനൻ ആണ് മരിച്ചത്. ഇദ്ദേഹത്തിന് 60 വയസായിരുന്നു.തടയാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചുBacteria disease
Japan New Bacteria disease: ശരീരത്തിലെത്തിയാൽ 48 മണിക്കൂറിനുള്ളിൽ മരണ സാധ്യത; ലോകത്തെ ആശങ്കയിലാക്കി ജപ്പാനിൽ മാരക ബാക്ടീരിയ പടരുന്നുMalika Rajayogam 2024: ഈ രാജയോഗത്തിലൂടെ 3 രാശിക്കാർക്ക് ജൂലൈ വരെ അപ്രതീക്ഷിത ധന നേട്ടവും പുരോഗതിയും!Shukra Nakshatra Parivartan: ജൂണ്‍ 18 മുതല്‍ ഈ 4 രാശിക്കാരുടെ ബാങ്ക് ബാലന്‍സ് വര്‍ധിക്കും; തൊട്ടതെല്ലാം പൊന്നാകും!Bhudhaditya Rajyoga: 356 ദിവസങ്ങൾക്ക് ശേഷം ബുധാദിത്യ യോഗം; ഈ രാശിക്കാർക്ക് പണം...
ഹരിപ്പാട്: പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസിൽ മോഹനൻ ആണ് മരിച്ചത്. ഇദ്ദേഹത്തിന് 60 വയസായിരുന്നു. മോഹനൻ ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. മരിച്ച മോഹനന്റെ മകളുടെ വിവാഹ നിശ്ചയം ഇന്നലെ രാവിലെ നടന്നിരുന്നു. അയൽ വീട്ടിലെ ചന്ദ്രൻ എന്നയാളുടെ ഭാര്യ ലളിതയും കൂട്ടരുമായിരുന്നു പാചകം ചെയ്തത്.വൈകുന്നേരം ചന്ദ്രൻ ഇവിടെയെത്തുകയും ലളിതയുമായി വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് ഇയാൾ ലളിതയെ കസേര എടുത്തു അടിക്കുന്നത് തടയാൻ എത്തിയപ്പോഴായിരുന്നു മോഹനൻ കുഴഞ്ഞു വീണത്.
Engagement Obituary Mohanan Alappuzha News
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
Crime News: സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി; രണ്ടുപേരെയും സസ്‌പെൻഡ് ചെയ്തുചിങ്ങവനം പോലീസ് സ്റ്റേഷനിൽപോലീസ് ഉദ്യോഗസ്ഥർ തമ്മിൽ തല്ലിയ വിഷയത്തിൽ പോലീസുകാർക്ക് സസ്പെൻഷൻ
Weiterlesen »
T20 World Cup 2024: തീയുണ്ടകളെ തല്ലിയൊതുക്കുമോ മെൻ ഇൻ ബ്ലൂ? ഇന്ന് ഇന്ത്യT20 WC Ind vs Pak predicted 11: ടി20 ലോകകപ്പ് ചരിത്രത്തിൽ 7 തവണ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 6 തവണയും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.
Weiterlesen »
Madurai: മധുരയിൽ ഒൻപതുവയസുകാരനെ 13കാരൻ കുത്തിക്കൊലപ്പെടുത്തികഴുത്തിനും വയറ്റിനും കുത്തേറ്റ ഷാനവാസ് അപ്പോൾ തന്നെ മരിച്ചു. ശേഷം സമീപത്തെ മാലിന്യ ഓടയിൽ മൃതദേഹം ഒളിപ്പിച്ച് പതിമൂന്നുകാരൻ പതിവുപോലെ ക്ലാസിലേക്ക് പോവുകയും ചെയ്തു.
Weiterlesen »
Muthalappozhy Accident: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചുതിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും കൂടെയുണ്ടായിരുന്ന ഒരാൾ മരിച്ചു
Weiterlesen »
Loksabha Election 2024: സുരേഷ് ഗോപിയുടെ വിജയം; തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്congress workers fight in Thrissur DCC office: തൃശൂർ ലോക്സഭ മണ്ഡലത്തിൽ കെ മുരളീധരൻ പരാജയപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.
Weiterlesen »
Unborn child died in government hospital: കുഞ്ഞ് അനങ്ങുന്നില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുകയാകുമെന്ന് മറുപടി; തിരുവനന്തപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ഗർഭസ്ഥശിശു മരിച്ചുവിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ അറിയിച്ചപ്പോൾ പരിശോധന പോലുമില്ലാതെ കുഞ്ഞ് ഉറങ്ങുകയായിരിക്കുമെന്ന് പറഞ്ഞ് തിരിച്ചയച്ചതായും കുടുംബം ആരോപിച്ചു.
Weiterlesen »