മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തി
ADGP Controversy: എഡിജിപി യെ മാറ്റണമെന്ന സിപിഐയുടെ ആവശ്യം തള്ളി മുഖ്യമന്ത്രി ; നിലപാട് കടുപ്പിച്ച് സിപിഐ
CM Pinarayi Vijayan: . പിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.നാളെ ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയും ബിനോയ് വിശ്വവും തമ്മിൽ കൂടിക്കാഴ്ച നടന്നത്IPL 2025: ഐപിഎൽ മെഗാ ലേലത്തിന് മുമ്പായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്താൻ സാധ്യതയുള്ള താരങ്ങൾLucky Nakshathras: എവിടെയും ഇവരായിരിക്കും താരം; ഈ 5 നക്ഷത്രക്കാർ വിജയത്തിന്റെ പടവുകൾ കയറും
എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ. ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി അജിത് കുമാറിനെ മാറ്റണമെന്നാണ് സിപിഐയുടെ ആവശ്യം. ഇത് സംബന്ധിച്ച് . മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ എഡിജിപിയെ മാറ്റണമെന്ന നിലപാട് സിപിഐ ആവര്‍ത്തിച്ചു. നാളെ സിപിഎം - സിപിഐ നേതൃയോഗങ്ങൾ ചേരാനിരിക്കേയാണ് നിര്‍ണായക കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്തു.തിരുവനന്തപുരത്ത് എകെജി സെന്‍ററിലായിരുന്നു കൂടിക്കാഴ്ച. ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വരട്ടെയെന്നും എഡിജിപിയെ മാറ്റുന്ന കാര്യം അതിനുശേഷം തീരുമാനിക്കാമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂRajinikanth Admitted In Chennai Hospital: രജനികാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച...Kolkata murder: അടങ്ങാത്ത പ്രതിഷേധം; കൊൽക്കത്ത കൊലപാതകത്തിൽ വീണ്ടും സമരം ആരംഭിച്ച് ജൂനിയർ...Padma Priya: ഷൂട്ടിങ്ങിനിടെ സംവിധായകൻ എല്ലാവരുടെയും മുമ്പിൽവെച്ച് തല്ലി, സിനിമയിൽ പുരുഷമേധാവ...
ADGP Ajith Kumar Controversy എഡിജിപി മുഖ്യമന്ത്രി ബിനോയ് വിശ്വം
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
Pinarayi Vijayan: സംശയിച്ചത് ശരിയായി, അൻവറിന്റെ ആരോപണങ്ങൾ എൽഡിഎഫിന്റെ ശത്രുക്കൾ പ്രചരിപ്പിക്കുന്നത്; എംഎൽഎയെ തള്ളി മുഖ്യമന്ത്രിപി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി.
Weiterlesen »
ADGP-RSS meeting controversy: എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം വേണമെന്ന് പറയാനുള്ള മിനിമം ധൈര്യം കാണിക്കണം: സിപിഐക്കെതിരെ എംഎം ഹസന്‍ദുര്‍ബലമായ പ്രതികരണമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയതെന്ന് എംഎം ഹസന്‍ കുറ്റപ്പെടുത്തി.
Weiterlesen »
LDF Meeting: അന്വേഷണം കഴിയട്ടേ; എഡിജിപിയെ സംരക്ഷിച്ച് മുഖ്യമന്ത്രി, ഉടൻ നടപടിയുണ്ടാകില്ലമന്ത്രിസഭാ യോഗത്തിലും എഡിജിപിയെ മാറ്റുന്ന വിഷയം ഇന്ന് ചർച്ചയായിരുന്നില്ല.
Weiterlesen »
മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്; അന്വേഷണത്തിലെ സുതാര്യത പ്രധാന ആവശ്യംപിവി അൻവർ എംഎൽഎ ഇന്ന് മുഖ്യമന്ത്രിയെ കാണും.
Weiterlesen »
VD Satheesan: ആര്‍എസ്എസ് നേതാവിനെ കാണാൻ മുഖ്യമന്ത്രി അജിത്ത്കുമാറിനെ അയച്ചു, പൂരം കലക്കിയത് മുഖ്യമന്ത്രി: ഗുരുതര ആരോപണങ്ങളുമായി വിഡി സതീശൻതൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി എഡിജിപിയുടെ അറിവോടെ ഇടപെട്ടുവെന്നും കമ്മീഷണർ അഴിഞ്ഞാടുമ്പോൾ എഡിജിപി ഇടപെട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.
Weiterlesen »
Thrissur Pooram: പൂരം കലക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്ന വാദം തെറ്റ്; റിപ്പോർട്ട് തള്ളി വിഎസ് സുനിൽ കുമാർതൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട എഡിജിപിയുടെ റിപ്പോർട്ട് തള്ളി സിപിഎം നേതാവും തൃശ്ശൂർ സ്ഥാനാർത്ഥിയുമായ വിഎസ് സുനിൽ കുമാർ.
Weiterlesen »