Bangladesh PM Sheikh Hasina resigns: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭബനിൽ നിന്ന് ഹെലികോപ്റ്ററിൽ സഹോദരിക്കൊപ്പം ഷെയ്ഖ് ഹസീന ധാക്ക വിടുകയായിരുന്നു.
Bangladesh riots: ബംഗ്ലാദേശിൽ കലാപം രൂക്ഷം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു, ഇന്ത്യയിൽ അഭയം തേടും?
ബംഗ്ലാദേശിലെ കലാപത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജി.Earthquake: ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം; 6.8 തീവ്രത രേഖപ്പെടുത്തിTodays horoscope: ഇന്ന് മിഥുന രാശിക്കാർക്ക് മികച്ച ദിനം, മീന രാശിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കും, അറിയാം ഇന്നത്തെ രാശിഫലം! ധാക്ക: ബംഗ്ലാദേശിലെ കലാപത്തിന് പിന്നാലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ പ്രതിഷേധങ്ങൾ അക്രമാസക്തമായതോടെയാണ് ഷെയ്ഖ് ഹസീന രാജ്യം വിട്ടിരിക്കുന്നത്. ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം പ്രാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭബനിൽ നിന്ന് സഹോദരിക്കൊപ്പം ഹെലികോപ്റ്ററിലാണ് ഷെയ്ഖ് ഹസീന ധാക്ക വിട്ടത്. ഒരു വീഡിയോ പ്രസ്താവനയിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യാൻ ഹസീന ആഗ്രഹിച്ചിരുന്നുവെങ്കിലും ലക്ഷക്കണക്കിന് പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയതിനാൽ സമയം ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്.ബംഗ്ലദേശ് കരസേനാ മേധാവി പ്രധാനമന്ത്രിയോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
Wayanad landslide: വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് വേണ്ടി വീടുകളുടെ വാതില്‍ തുറന്നിടും; മാതൃകയായി ഒരു പഞ്ചായത്ത്Snehatthanal project by Malayinkeezhu panchayath: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് അഭയം ഒരുക്കാൻ സന്നദ്ധത അറിയിച്ച് മാതൃകയായിരിക്കുകയാണ് മലയിൻകീഴ് ഗ്രാമപഞ്ചായത്ത്.
Weiterlesen »
Arrest: യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ മയക്കുമരുന്ന് കച്ചവടം; മലപ്പുറത്ത് ഹെറോയിനുമായി രണ്ട് പേർ പിടിയിൽTwo persons arrested with heroin in Malappuram: പശ്ചിമ ബംഗാൾ സ്വദേശി സൈനുൽ ഷെയ്ഖ്, ആസാം സ്വദേശിനി ഐറിൻ നെസ്സ എന്നിവരാണ് മങ്കടയിൽ നിന്നും 10 ഗ്രാം ഹെറോയിനുമായി പിടിയിലായത്.
Weiterlesen »
Maharaja Ott: വിജയ് സേതുപതിയുടെ മഹാരാജ ഒടിടിയിലെത്തി; എവിടെ കാണാം?ഇന്ത്യയിൽ നിന്ന് മാത്രമായി 80 കോടിയോളം ചിത്രം നേടിയതായാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഓവർസീസ് കളക്ഷൻ 24 കോടിയുമാണ്.
Weiterlesen »
Wayanad Landslide: വയനാട് ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി2 ലക്ഷം രൂപയാണ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
Weiterlesen »
Bangladesh Quota Movement: কোটা আন্দোলনে রক্তাক্ত বাংলাদেশে বলি ২১৬, এবার নিষিদ্ধ সোশ্যাল মিডিয়াও...Bangladesh Hasina Government ban Instagram Youtube Whatsapp during ongoing Bangladesh Quota Movement
Weiterlesen »
Bangladesh Lodges Formal Complaint Against Mamata Banerjees ‘Open Door’ RemarkThe Bangladesh government has formally complained to the Indian High Commission about remarks made by Mamata Banerjee regarding the situation in Bangladesh.
Weiterlesen »