High wave warning: കേരള തീരത്തും തമിഴ്നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Coastal erosion: കള്ളക്കടൽ പ്രതിഭാസം; കേരളത്തിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്, ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശം
Gajalakshmi Rajayoga: 12 വർഷത്തിന് ശേഷം ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ധനനേട്ടം പുതിയ ജോലി ബിസിനസിൽ പുരോഗതി! അതിനാൽ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും വടക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
Heatwave Alert: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാടും തൃശൂരും ചൂട് ഉയരുംHeatwave Alert In Kerala: പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Weiterlesen »
Kerala weather: വെന്തുരുകി കേരളം; 3 ജില്ലകളിൽ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്Kerala weather warning: ഏപ്രിൽ 29 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Weiterlesen »
Heatwave Alert: ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്; പാലക്കാട് പ്രത്യേക ജാഗ്രത നിർദേശം, പോളിങ് ബൂത്തിലേക്ക് വരുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്Heatwave Alert In Palakkad: പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് നിർദേശമുണ്ട്. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പോളിങ് ബൂത്തുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
Weiterlesen »
Kerala Weather: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദേശംKerala Weather Warning: തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം.
Weiterlesen »
K Sudhakaran: ഇ.പി ജയരാജൻ ബിജെപിയിലേയ്ക്ക് പോകാൻ ചർച്ച നടത്തി; ആരോപണവുമായി കെ. സുധാകരൻകേരളത്തിൽ വെള്ളിയാഴ്ച ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് നടക്കാനിരിക്കെയാണ് സിപിഎം - ബിജെപി ബന്ധത്തിൽ ഗുരുതര ആരോപണം ഉയർത്തി കെ സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്.
Weiterlesen »
Kerala monsoon: കേരളത്തിൽ കാലവര്‍ഷം നേരത്തെ എത്തും, ശക്തമായ മഴ ലഭിക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്Kerala monsoon rain updates: സാധാരണ ജൂണ്‍ രണ്ടാം വാരത്തോടെ ആരംഭിക്കുന്ന കാലവർഷം ഇത്തവണ മെയ് അവസാനത്തോടെ ആരംഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
Weiterlesen »