Kochi Crime News: സംഭവത്തിൽ ചങ്ങനാശേരി സ്വദേശി ലീന, ഇടുക്കി സ്വദേശി ജെനിറ്റ്, വയനാട് സ്വദേശി മുഹമ്മദ് സിനാൻ, ചങ്ങനാശേരി സ്വദേശി ആദർശ് ദേവസ്യ എന്നിവരെയാണ് സൗത്ത് പോലീസ് പിടികൂടിയത്.
Shani Vakri 2024: ശനിയുടെ വിപരീത ചലനം; ഈ 3 രാശിക്കാരുടെ ജീവിതം ഇനി വേറെ ലെവല്‍!Trigrahi Yoga
Trigrahi Yoga 2024: സൂര്യ ശുക്ര വ്യാഴ സംഗമത്തിലൂടെ ത്രിഗ്രഹി യോഗം; ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ഉടൻJupiter transit: വ്യാഴ സംക്രമണം 7 രാശിക്കാരെ കഷ്ടത്തിലാക്കും; ഗുണങ്ങൾ ഈ രാശിക്കാർക്ക് മാത്രം! കൊച്ചി: മദ്യ ലഹരിയിൽ പനമ്പിള്ളി നഗറിൽ നൈറ്റ് കഫെ അടിച്ചു തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവതിയും സംഘവും അറസ്റ്റിൽ. കൊച്ചി പനമ്പിള്ളി നഗറിലെ ഷോപ്പിംഗ് കോംപ്ലക്സിൽ സാപിയൻസ് കഫറ്റേരിയയിലാണ് ഇവർ ആയുധങ്ങളുമായി എത്തി അക്രമം അഴിച്ചുവിട്ടത്.സംഭവത്തിൽ ചങ്ങനാശേരി സ്വദേശി ലീന, ഇടുക്കി സ്വദേശി ജെനിറ്റ്, വയനാട് സ്വദേശി മുഹമ്മദ് സിനാൻ, ചങ്ങനാശേരി സ്വദേശി ആദർശ് ദേവസ്യ എന്നിവരെയാണ് സൗത്ത് പോലീസ് പിടികൂടിയത്. കണ്ടാലറിയാവുന്ന 4 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂLok Sabha Election 2024: വിവാദ പ്രസംഗം, പ്രധാനമന്ത്രി മോദിക്കും രാഹുൽ ഗാന്ധിക്കും തിരഞ്ഞെടുപ...Thai Model: കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈൻ മോർച്ചറിയിൽ കണ്ടെത്തി; ദുരൂഹതയെന്ന് കുടും...California Car Crash: ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത...
Kochi News Arrest Attack Panampilly Nagar Kochi Kerala Kerala Crime News
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
Crime News: നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകി; ഗ്ലാസ് അടിച്ചു തകർത്ത യുവാവ് അറസ്റ്റിൽCrime News: മേനിലം നെല്ലിയോട് ഭാഗത്ത് ഉത്സവാഘോഷയാത്ര കടന്നു പോകുന്നതിന്റെ ഭാഗമായാണ് ബസ് റോഡരികിൽ ഒതുക്കി നിർത്തിയിരുന്നത്
Weiterlesen »
Crime News: നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകി; ഗ്ലാസ് അടിച്ചു തകർത്ത യുവാവ് അറസ്റ്റിൽCrime News: മേനിലം നെല്ലിയോട് ഭാഗത്ത് ഉത്സവാഘോഷയാത്ര കടന്നു പോകുന്നതിന്റെ ഭാഗമായാണ് ബസ് റോഡരികിൽ ഒതുക്കി നിർത്തിയിരുന്നത്
Weiterlesen »
Crime News: കാട്ടാക്കടയിൽ മദ്യപ സംഘം ഹോട്ടൽ അടിച്ചു തകർത്തു; ഒരാൾക്ക് കുത്തേറ്റു, കടയുടമയ്ക്കും പരിക്ക്Crime News Kattakada: കാട്ടാക്കട പൂവച്ചൽ റോഡിൽ നക്രാം ചിറക്ക് സമീപം മയൂര ഹോട്ടൽ ആൻഡ് കാറ്ററിങ് കടയിലാണ് മദ്യപ സംഘം ആക്രമണം നടത്തിയത്.
Weiterlesen »
Kuwait News: കുവൈത്തിൽ മദ്യ നിർമ്മാണം നടത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിൽപ്രാദേശികമായി ഉൽപ്പാദിപ്പിച്ച 213 കുപ്പി മദ്യവുമായാണ് ഇവർ പിടിയിലായത്. ടാക്‌സിയിൽ നിന്ന് മറ്റൊരു വാഹനത്തിലേക്ക് മദ്യക്കുപ്പികൾ മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പിടിവീണത്.
Weiterlesen »
Crime News: കാട്ടാക്കടയിൽ ടിപ്പർ ഉടമയെ വെട്ടിയ കേസിൽ മൂന്നു പേർ കൂടി പിടിയിൽഉത്തമൻറെ മുൻ ഡ്രൈവറായിരുന്നു പ്രതിയായ മിഥുൻ. ഇവർ തമ്മിൽ പണം ഇടപാടിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു
Weiterlesen »
Money Fraud Case: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി; ജാമ്യം എടുത്തശേഷം മുങ്ങിനടന്ന സ്ത്രീ അറസ്റ്റിൽജാമ്യം എടുത്ത് കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന സ്ത്രീ അറസ്റ്റിൽ. ചെനീർക്കര വാടകയ്ക്ക് താമസിച്ചിരുന്ന രേഖ പി ഹരിയെയാണ് ആറന്മുള പോലീസ് എറണാകുളത്തു നിന്നും പിടികൂടിയത്.
Weiterlesen »