Report about Fish consumption in India: അതായത് ഒരു വർഷത്തിൽ ഒരു വ്യക്തി കഴിക്കുന്നത് 20 കിലോയിൽ അധികം മീനാണ്.അയല, മത്തി, നത്തോലി, കിളിമീൻ തുടങ്ങിയ മത്സ്യങ്ങളാണ് കൂടുതലായി കഴിക്കുന്നത്.
Fish consumption in India : ഇന്ത്യയിലെ മീൻ കൊതിയന്മാർ ഇവർ! ഏറ്റവും കൂടുതൽ മത്സ്യവിഭവം കഴിക്കുന്നവരുള്ള സംസ്ഥാനം ഇത്
ത്രിപുരയ്ക്ക് പിന്നാലെ മണിപ്പൂർ, അസം, അരുണാചൽ പ്രദേശ്, നാഗാലാന്റ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും ഉണ്ട്. UPSC CSE Result 2023: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് നേടി ആദിത്യ ശ്രീവാസ്തവ, നാലാം റാങ്ക് മലയാളിക്ക്Saturn Star Transit: ശനി ദേവന്‍ കനിഞ്ഞു; ഈ 6 രാശിക്കാർക്ക് ഇനി കുബേര ജീവിതം, പണപ്പെട്ടി നിറയുംMalavya Rajyog: ശുക്രന്റെ രാശിമാറ്റത്തിലൂടെ മാളവ്യ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!Malayalam Astrology: രാമനവമി ദിനം മുതൽ ഭാഗ്യം തുറക്കുന്ന രാശികൾ; അപൂർവ്വ...
ഇന്ത്യയിൽ മത്സ്യവിഭവം കഴിക്കുന്നവരുടെ എണ്ണത്തിൽ വർധനയെന്ന് റിപ്പോർട്ട്. വേൾഡ് ഫിഷ് ഇന്ത്യ നടത്തിയ പഠനമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. പഠനപ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സ്യ ഉപഭോഗം ഉള്ള സംസ്ഥാനം ത്രിപുരയാണ്. ദൈനംദിന മത്സ്യ ഉപഭോഗത്തിൽ മുന്നിൽ കേരളമാണ്. കേരളത്തിലെ ആകെ ജനങ്ങളിൽ 53.5 ശതമാനം ആളുകളും ദിവസവും മത്സ്യം കഴിക്കുന്നവരാണ്.
അതായത് ഒരു വർഷത്തിൽ ഒരു മലയാളി കഴിക്കുന്നത് 20 കിലോയിൽ അധികം മീനാണ്.അയല, മത്തി, നത്തോലി, കിളിമീൻ തുടങ്ങിയ മത്സ്യങ്ങളാണ് മലയാളികൾ കൂടുതലായി കഴിക്കുന്നത്. 2005-06 വർഷത്തിൽ 66 ശതമാനം ആളുകളാണ് മത്സ്യഭുക്കുകളെങ്കിൽ 2019-21 വർഷത്തിൽ ഇത് 72.1 ശതമാനമായി ഉയർന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മീൻ കൊതിയന്മാർ ത്രിപുരയിൽ ഉള്ളവരാണ്.ത്രിപുരയ്ക്ക് പിന്നാലെ മണിപ്പൂർ, അസം, അരുണാചൽ പ്രദേശ്, നാഗാലാന്റ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും ഉണ്ട്. രാജ്യത്തെ മത്സ്യപ്രിയരിൽ മുന്നിൽ നിൽക്കുന്നത് പുരുഷന്മാരാണ്.
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
FEFKA: പിവിആർ കയ്യൂക്ക് കാണിക്കുന്നു, നഷ്ടപരിഹാരം നൽകാതെ ഇനി മലയാളം സിനിമകൾ പ്രദർശിപ്പിക്കില്ല; ഫെഫ്കPVR-FEFKA issue: ഇത് ലാഭത്തിന്റെയോ പണത്തിന്റെയോ പ്രശ്നമല്ലെന്നും കലാകാരന്മാരുടെ പ്രശ്നമാണെന്നും വിനീത് ശ്രീനിവാസൻ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
Weiterlesen »
Kerala Rain Alert: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്മഴ ഒരു ഭാഗത്തുണ്ടെങ്കിലും ചൂടിനും കുറവൊന്നുമില്ല. ഇത് കൊണ്ട് തന്നെ താപനില ഉയരുന്നത് കണക്കിലെടുത്ത് ബുധനാഴ്ച പതിനൊന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
Weiterlesen »
Abhishek Banerjee in Coochbehar: নিশীথ জিতলে কোচবিহারে মাছ খাওয়া বন্ধ হয়ে যাবে, কারণ তাঁর নেতা বলেছেYou will have to stop eating fish if Nisith Pramanik wins says Abhishek Banerjee
Weiterlesen »
'चुनाव जीतने के लिए ‘मैच फिक्सिंग' कर रहे मोदी', लोकतंत्र बचाओ रैली में बोले राहुल गांधीINDIA Bloc Maharally: मंच पर समाजवादी पार्टी के प्रमुख अखिलेश यादव, कांग्रेस महासचिव प्रियंका गांधी वाड्रा व INDIA गठबंधन के अन्य नेता उपस्थित रहें
Weiterlesen »
गरीबी घटी या बढ़ी? लोकसभा चुनाव 2024 की बड़ी पहेली, दावों और आंकड़ों के बीच उलझी पब्लिकLok Sabha elections 2024: अर्थशास्त्री स्वामीनाथन एस अंकलेसरिया अय्यर (Swaminathan S Anklesaria Aiyar) HCES (Household Consumption and Expenditure Surveys) के डेटा को संदिग्ध बताते हैं।
Weiterlesen »
'ब्रायन लारा और माइकल स्लेटर की तरह है...', नवजोत सिंह सिद्धू ने 22 साल के इस बल्लेबाज को बताया विश्व क्रिकेट का अगला सुपरस्टारNavjot Singh Sidhu on India Next Super Star
Weiterlesen »