Kerala Gold Rate: ഇന്ന് പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില
. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6705 രൂപയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്നലെ സ്വർണ വിലയിൽ മാറ്റമില്ലായിരുന്നു. ഏകദേശം 20 ദിവസത്തിനിടെ 3000 രൂപയോളം വർധിച്ച ശേഷമാണ് ഇന്ന് സ്വർണവില തിരിച്ചിറങ്ങിയത്.ഇന്ന് പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6705 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
Kerala Gold Rate Today Gold Rate Today Gold Rate Kerala Gold Rate
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
Gold Rate Today: സ്വർണവിലയിൽ ഇടിവ്; മൂന്നു ദിവസങ്ങൾക്ക് ശേഷം ഇന്ന് കുറഞ്ഞത് 80 രൂപGold Rate Today: ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത് ഇതോടെ ഒരു പവന്‍ ഇന്നത്തെ സ്വര്‍ണ വില 51,760 രൂപയാണ്.
Weiterlesen »
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 640 രൂപ!Gold Rate: ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത് 640 രൂപയാണ്. ഇതോടെ ഇന്ന് 51,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില
Weiterlesen »
Gold Rate Today: സ്വർണവിലയിൽ വർദ്ധനവ്; ഇന്ന് ഒറ്റയടിക്ക് കൂടിയത് 600 രൂപ!Kerala Gold Rate Today: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്ന് വർദ്ധനവ്. ഇന്ന് ഒറ്റയടിക്ക് കൂടിയത് 600 രൂപയാണ് ഇതോടെ സ്വർണവില 51,000 ന് മുകളിലെത്തി.
Weiterlesen »
Todays Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സ്വർണവിലയിലെ ഇന്നത്തെ മാറ്റം അറിയാംസ്വർണാഭരണ പ്രേമികൾക്ക് ഇന്ന് ചെറിയ ആശ്വാസം. സ്വർണവില കുറഞ്ഞു. 53,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിവില.
Weiterlesen »
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 80 രൂപ!Kerala Gold Rate Today: അഞ്ചുദിവസാം കൊണ്ട് കുതിക്കുകയായിരുന്ന സ്വർണവില ഇന്ന് ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വര്‍ധിച്ച് സ്വർണ വില 52,500 കടന്നിരുന്നു
Weiterlesen »
Todays Gold Rate: കഴിഞ്ഞ ദിവസം കുറഞ്ഞത് ഇന്ന് കൂടിയിട്ടുണ്ട്; ഇന്നത്തെ സ്വർണവില അറിയാംഇന്ന് പവന് 80 രൂപ കൂടി. 52, 520 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ വില വരുന്നത്.
Weiterlesen »