Kerala Gold Rate: ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് ഇടിഞ്ഞ സ്വർണ വില ഇന്ന് വർധിച്ചു. ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഇന്നത്തെ സ്വർണവില പവന് 50,600 ആയിട്ടുണ്ട്
Kerala Gold Rate : ഇന്നലെ രാവിലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞ് 800 രൂപ കുറയുകയായിരുന്നുബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് ഇടിഞ്ഞ സ്വർണ വില ഇന്ന് വർധിച്ചുSurya budh yuti: ചിങ്ങ രാശിയിൽ ബുധാദിത്യ യോഗം; ഇവർക്ക് ലഭിക്കും രാജകീയ ജീവിതം ഒപ്പം പ്രമോഷനും!Fatty Liver: ഫാറ്റി ലിവർ ഒഴിവാക്കാൻ കഴിക്കേണ്ടതും കഴിക്കരുതാത്തതും! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണംTodays horoscope: ധനു രാശിക്കാർക്ക് ഇന്ന് നല്ല ദിവസം, മേടം രാശിക്കാർ വാക്കുകൾ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!Honeymoon destinations...
കൊച്ചി: ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് ഇടിഞ്ഞ സ്വർണ വില ഇന്ന് വർധിച്ചു. ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഇന്നത്തെ സ്വർണവില പവന് 50,600 ആയിട്ടുണ്ട്. ഗ്രാമിന് ഇന്ന് 25 രൂപ വർധിച്ച് 6325 ആയിട്ടുണ്ട്.ബജറ്റിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞ് 800 രൂപ കുറയുകയായിരുന്നു.ജൂലൈ മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം.
Kerala Gold Rate Today Gold Rate Today Gold Rate Kerala Gold Rate
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
Gold Rate Today: സ്വർണ വില താഴേക്ക്; ഇന്ന് കുറഞ്ഞത് 760 രൂപKerala Gold RAte Today: ഇന്ന് പവന് 760 രൂപ കുറഞ്ഞ് 51,200 ല്‍ എത്തിയിരിക്കുകയാണ്. ഒരു ഗ്രാമിന് ഇന്ന് 95 രൂപ കുറഞ്ഞ് 6400 രൂപ ആയിട്ടുണ്ട്.
Weiterlesen »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; ഇന്ന് പവന് കുറഞ്ഞത് 200 രൂപKerala gold rate today: കഴിഞ്ഞ 6 ദിവസത്തിനിടെ സ്വർണത്തിന് പവന് 1,040 രൂപയും ഗ്രാമിന് 130 രൂപയുമാണ് കുറഞ്ഞത്.
Weiterlesen »
Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ മാറ്റമില്ലKerala Gold Rate: ഇന്നലെ പവന് 760 രൂപയാണ് കുറഞ്ഞത്. തുടർന്ന് ഒരു പവന് സ്വർണത്തിന്റെ വിപണി വില 51200 രൂപയായിരുന്നു
Weiterlesen »
Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ലKerala Gold Rate Today: 51,960 രൂപയിൽ തന്നെയാണ് ഇന്നും സ്വർണ്ണ വില നിൽക്കുന്നത്. ഗ്രാമിന് 6495 രൂപയാണ് ഇന്നത്തെ വില
Weiterlesen »
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; 2 ജില്ലകളിൽ റെഡ് അലർട്ട്; 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്
Weiterlesen »
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; 2 ജില്ലകളിൽ റെഡ് അലർട്ട്; 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്
Weiterlesen »