Heatwave Alert: പാലക്കാടും കോഴിക്കോടും ചൂട് ഇനിയും ഉയരും; വേനൽമഴ തുടരുമെന്നും കാലാവസ്ഥാ പ്രവചനം

Heatwave Alert Nachrichten

Heatwave Alert: പാലക്കാടും കോഴിക്കോടും ചൂട് ഇനിയും ഉയരും; വേനൽമഴ തുടരുമെന്നും കാലാവസ്ഥാ പ്രവചനം
Heatwave Alert In KeralaPalakkadKozhikode
  • 📰 Zee News
  • ⏱ Reading Time:
  • 36 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 32%
  • Publisher: 63%

Heatwave Alert In Kerala: പാലക്കാടും കോഴിക്കോടും താപനില ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. മറ്റ് ജില്ലകളിലും ചൂട് കനക്കുമെന്ന് മുന്നറിയിപ്പുണ്ട്.

കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരും Heatwave Alert : അന്തരീക്ഷ താപനില ഉയരുന്നു; മാലിന്യ സംഭരണ കേന്ദ്രങ്ങളിൽ തീപിടിത്തം തടയാൻ ജാ​ഗ്രത നിർദേശംShukra Gochar 2024: ഈ നാല് രാശിക്കാർക്ക് സന്തോഷ വാർത്ത; ശുക്ര സംക്രമണത്താൽ സാമ്പത്തിക നേട്ടംBudhaditya Rajyoga 2024: ഈ രാജയോഗത്തിലൂടെ മെയ് മുതൽ ഇവർക്ക് സുവർണ്ണ ദിനങ്ങൾ, ലഭിക്കും കിടിലം നേട്ടങ്ങൾ!Kuber Dev Favourite zodiacs: ഈ മൂന്ന് രാശിക്കാര്‍ കുബേര ദേവന് പ്രിയപ്പെട്ടവര്‍; ഇനി സമ്പത്തിന്...

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 21 മുതൽ 25 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. – ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. – അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

Wir haben diese Nachrichten zusammengefasst, damit Sie sie schnell lesen können. Wenn Sie sich für die Nachrichten interessieren, können Sie den vollständigen Text hier lesen. Weiterlesen:

Zee News /  🏆 7. in İN

Heatwave Alert In Kerala Palakkad Kozhikode Kerala Summer Rain

Deutschland Neuesten Nachrichten, Deutschland Schlagzeilen

Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.

Heatwave Alert: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാടും തൃശൂരും ചൂട് ഉയരുംHeatwave Alert: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാടും തൃശൂരും ചൂട് ഉയരുംHeatwave Alert In Kerala: പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Weiterlesen »

Bengal Weather: তেতে পুড়ে নাজেহাল বাংলা, আরও বাড়বে দাবদাহ! কোন কোন জেলায় লু সতর্কতা?Bengal Weather: তেতে পুড়ে নাজেহাল বাংলা, আরও বাড়বে দাবদাহ! কোন কোন জেলায় লু সতর্কতা?west-bengal-weather-heatwave-alert-bengali-new-year-temperature-rise-forecast-kolkata-districts heatwave
Weiterlesen »

Bengal Weather: তীব্র তাপপ্রবাহের সতর্কতা, ভয়ঙ্কর গরমে পুড়তে চলেছে দক্ষিণবঙ্গের একাধিক জেলাBengal Weather: তীব্র তাপপ্রবাহের সতর্কতা, ভয়ঙ্কর গরমে পুড়তে চলেছে দক্ষিণবঙ্গের একাধিক জেলাWest Bengal Weather Heatwave Alert for south bengal North bengal faces rain in vote day
Weiterlesen »

Congress Leader Join BJP: കെ സുരേന്ദ്രനെ വിജയിപ്പിക്കാൻ പോരാടും; വയനാട് ഡിസിസി ജനറൽസെക്രട്ടറി പിഎം സുധാകരൻ ബിജെപിയിൽ ചേർന്നുCongress Leader Join BJP: കെ സുരേന്ദ്രനെ വിജയിപ്പിക്കാൻ പോരാടും; വയനാട് ഡിസിസി ജനറൽസെക്രട്ടറി പിഎം സുധാകരൻ ബിജെപിയിൽ ചേർന്നുWayanad Congress Leader Join BJP: അഞ്ചുവർഷക്കാലം ജനങ്ങളെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താൽ വയനാട് നശിച്ചു പോകുമെന്ന് പിഎം സുധാകരൻ പറഞ്ഞു.
Weiterlesen »

મે મહિના પહેલા જ ભયાનક આગાહી : અરબ સાગર ગરમ થયો, આખા ઉનાળામાં મોટી ઉથલપાથલ થશેમે મહિના પહેલા જ ભયાનક આગાહી : અરબ સાગર ગરમ થયો, આખા ઉનાળામાં મોટી ઉથલપાથલ થશેHeatwave Alert In Gujarat : એપ્રિલ મહિનામાં આકરી ગરમીની આગાહી છે, પરંતું અરબ સાગરમાં ભેજને કારણે આખા ઉનાળામાં કમોસમી વરસાદ અને ચક્રવાતો આવતા રહેશે, જેને કારણે ગુજરાતના વાતાવરણમાં મોટો પલટો આવશે
Weiterlesen »

છેલ્લાં 10 વર્ષમાં ન થયું એ હવે થશે! ગુજરાતમાં રેકોર્ડ તોડશે ગરમી, આગાહીકાર પરેશ ગોસ્વામીની આગાહીછેલ્લાં 10 વર્ષમાં ન થયું એ હવે થશે! ગુજરાતમાં રેકોર્ડ તોડશે ગરમી, આગાહીકાર પરેશ ગોસ્વામીની આગાહીHeatwave Alert : ગુજરાતીઓને કાળઝાળ ગરમી માટે રહેવું પડશે તૈયાર, હવામાન આગાહીકાર પરેશ ગોસ્વામીએ કહ્યું- છેલ્લાં 10 વર્ષનો રેકોર્ડ તોડશે ગરમી, ગઈ કાલે અમરેલી, વડોદરા અને રાજકોટમાં 44 ડિગ્રી નોંધાયું તાપમાન
Weiterlesen »



Render Time: 2025-02-27 00:41:12