കളിയിൽ നിന്ന് വിരമിച്ചതിന് ശേഷം, സച്ചിൻ തന്‍റെ നിരവധി ബിസിനസുകൾ വിപുലീകരിക്കുന്നതിലും ഇന്ത്യൻ ക്രിക്കറ്റിന്‍റെ വളർച്ചയെ സഹായിക്കുന്നതിലും വ്യാപൃതനാണ്.
Happy Birthday, Sachin Tendulkar : സച്ചിന് ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് ആദ്യമെത്തിയവരില്‍ യുവരാജ് സിംഗ്, സുരേഷ് റെയ്ന, S ബദ്രിനാഥ് എന്നിവർ ഉള്‍പ്പെടുന്നു.പിറന്നാള്‍ ദിനമായ ഇന്ന് സച്ചിന് ആശംസാപ്രവാഹമാണ്. ധോണിയും കോഹ്ലിയും പിച്ചില്‍ തിളങ്ങുമ്പോഴും ക്രിക്കറ്റ് ആരാധകരുടെ മനസില്‍ എന്നുമുണ്ട് സച്ചിന്‍.Saturn TransitHanuman Jayanti 2024Mars Transit51 ന്‍റെ നിറവില്‍ ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍.
പിറന്നാള്‍ ദിനമായ ഇന്ന് സച്ചിന് ആശംസാപ്രവാഹമാണ്. ധോണിയും കോഹ്ലിയും പിച്ചില്‍ തിളങ്ങുമ്പോഴും ക്രിക്കറ്റ് ആരാധകരുടെ മനസില്‍ എന്നുമുണ്ട് സച്ചിന്‍. ആരാധകര്‍ക്കും സഹ കളിക്കാര്‍ക്കും സച്ചിന്‍ പ്രിയങ്കരനാണ്. 2011 ലെ ആ ദൃശ്യം ഒരു ആരാധകനും മറക്കാന്‍ കഴിയില്ല. 2011ല്‍ ഇന്ത്യ വീണ്ടും ലോകകപ്പ് നേടിയപ്പോള്‍ സഹകളിക്കാര്‍ സച്ചിനെ തോളിലേറ്റിയാണ് സ്റ്റേഡിയത്തിന് വലം വച്ച് വിജയം ആഘോഷിച്ചത്.
അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന്‍റെ ഉപദേഷ്ടാവായ അദ്ദേഹം, റോഡ് സുരക്ഷാ അവബോധം ജനങ്ങളിൽ പ്രചരിപ്പിക്കുന്നതിനായി വെറ്ററൻ ക്രിക്കറ്റ് താരങ്ങൾക്കായുള്ള ക്രിക്കറ്റ് ടൂർണമെന്‍റായ റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ പതിവായി കളിക്കുന്നു. ഭാരതരത്‌ന പുരസ്‌കാരം നേടുന്ന ആദ്യ ക്രിക്കറ്റ് താരം കൂടിയാണ് സച്ചിൻ രാജ്യസഭാംഗവും കൂടിയായിരുന്നു.
Sachin Birthday Cricket Sports
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
Sachin Tendulkar birthday: 18 ವರ್ಷದ ಸಚಿನ್ ತೆಂಡೂಲ್ಕರ್ 23 ವರ್ಷದ ಅಂಜಲಿಯನ್ನು ಪ್ರೀತಿಸಿದ್ದು ಹೇಗೆ ಗೊತ್ತಾ? ಲವ್ ಸ್ಟೋರಿ ಶುರುವಾಗಿದ್ದು ಎಲ್ಲಿ?Sachin Tendulkar And Anjali Tendulkar : ವಿಮಾನ ನಿಲ್ದಾಣದಲ್ಲಿ ಅಮ್ಮನನ್ನು ಬರಮಾಡಿಕೊಳ್ಳಲು ಬಂದಿದ್ದ ಅಂಜಲಿಯನ್ನು ನೋಡಿದ ಸಚಿನ್ ಮೊದಲ ನೋಟದಲ್ಲೇ ಮನಸೋತಿದ್ದರು.
Weiterlesen »
'सचिन की याद दिलाते हैं', नवजोत सिंह सिद्धू ने रोहित-कोहली को नहीं बल्कि भारत के इस बल्लेबाज को बताया बिल्कुल तेंदुलकर के जैसाNavjot Singh Sidhu on Sachin Tendulkar
Weiterlesen »
Sachin Tendulkar Birthday: सचिन तेंदुलकर के पांच महारिकॉर्ड, जिनका टूटना लगभग असंभवSachin Tendulkar Records क्रिकेट के भगवान माने जाने वाले सचिन तेंदुलकर का आज 51वां जन्मदिन हैं। दुनिया भर के क्रिकेट प्रशंसक उन्हें बधाई संदेश भेज रहे हैं। इस खास मौके पर पूर्व भारतीय दिग्गज बल्लेबाज के ऐसे महारिकॉर्ड के बारे जानतें हैं जिनका टूटना लगभग असंभव है। हालांकि भारत के किंग यानी विराट कोहली उनका पीछा कर रहे हैं। हालांकि कुछ रिकॉर्ड को...
Weiterlesen »