Kerala Rain Alert: കേരളത്തില്‍ ഞായറാഴ്ച വരം വ്യാപകമായ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യത
Kerala Rain Alert : ന്യൂനമർദ്ദപാത്തി: സംസ്ഥാനത്ത് 3 ദിവസം കൂടി മഴ തുടരും; ഇന്ന് 3 ജില്ലകളിൽ യെല്ലൊ അലർട്ട്
Kerala Weather Report: കേരളത്തില്‍ ഞായറാഴ്ച വരം വ്യാപകമായ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.ഇന്ന് 3 ജില്ലകളിൽ യെല്ലൊ അലർട്ട്Shani GocharGuru Vakri 2024: വ്യാഴം വക്രഗതിയിലേക്ക് ഈ രാശിക്കാർക്ക് സുവർണകാലം, തൊട്ടതെല്ലാം പൊന്നാകും!Padmanabhapuram Palace: കേരളീയ വാസ്തുകലയുടെ മനോഹര നിര്‍മ്മിതി; പദ്മനാഭപുരം കൊട്ടാരം കാണാത്തവരുണ്ടോ?
തിരുവനന്തപുരം: കേരളം തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ വരുന്ന 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു, വടക്കന്‍ കേരളത്തില്‍ ഇന്നും മഴ ശക്തമാകും. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരളത്തില്‍ ഞായറാഴ്ച വരം വ്യാപകമായ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
IMD Report Kerala Monsoon Kerala Rain Updates Yellow Alert Today Kerala News Yellow Alert
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
Weiterlesen »
Kerala rain: സംസ്ഥാനത്ത് ജൂലൈ 6 വരെ മഴ തുടരും; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട്Kerala rain alert today:
Weiterlesen »
Kerala Rain Alert: ന്യൂനമർദ്ദപാത്തി; സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്Kerala Rain Alert: ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
Weiterlesen »
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ യെല്ലൊ അലർട്ട്; ഇടിമിന്നലിനും സാധ്യതKerala Rain Alert: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളിൽ പ്രവചിച്ചിരിക്കുന്നത്.
Weiterlesen »
Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala Rain Alert: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകൾ യെല്ലോ അലർട്ടും പറഞ്ഞിട്ടുണ്ട്.
Weiterlesen »
Kerala Rain Alert: ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും മഴ തുടരും, 8 ജില്ലകളിൽ യെല്ലോ അലർട്ട്Kerala Weather Updates: അടുത്ത 4 ദിവസം കേരളത്തിൽ വ്യാപകമായ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മിതമായ ഇടത്തരം മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയു
Weiterlesen »