Kerala Weather Warning: സംസ്ഥാനത്ത് വേനൽ മഴ തുടരും: ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

Rain Alert Nachrichten

Kerala Weather Warning: സംസ്ഥാനത്ത് വേനൽ മഴ തുടരും: ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
കനത്ത മഴ
  • 📰 Zee News
  • ⏱ Reading Time:
  • 40 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 22%
  • Publisher: 63%

Kerala Rain Alert: മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. – ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

Wir haben diese Nachrichten zusammengefasst, damit Sie sie schnell lesen können. Wenn Sie sich für die Nachrichten interessieren, können Sie den vollständigen Text hier lesen. Weiterlesen:

Zee News /  🏆 7. in İN

കനത്ത മഴ

Deutschland Neuesten Nachrichten, Deutschland Schlagzeilen

Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.

Kerala Weather Update: സംസ്ഥാനത്ത് വരുന്ന 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതKerala Weather Update: സംസ്ഥാനത്ത് വരുന്ന 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതKerala Rain Alert: മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്
Weiterlesen »

Kerala monsoon: കേരളത്തിൽ കാലവര്‍ഷം നേരത്തെ എത്തും, ശക്തമായ മഴ ലഭിക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്‌Kerala monsoon: കേരളത്തിൽ കാലവര്‍ഷം നേരത്തെ എത്തും, ശക്തമായ മഴ ലഭിക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്‌Kerala monsoon rain updates: സാധാരണ ജൂണ്‍ രണ്ടാം വാരത്തോടെ ആരംഭിക്കുന്ന കാലവർഷം ഇത്തവണ മെയ് അവസാനത്തോടെ ആരംഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
Weiterlesen »

Bengal Weather: বৈশাখেই পারদ ৩৯ ডিগ্রি ছুঁই ছুঁই! তাপপ্রবাহের সতর্কতা কোন কোন জেলায়?Bengal Weather: বৈশাখেই পারদ ৩৯ ডিগ্রি ছুঁই ছুঁই! তাপপ্রবাহের সতর্কতা কোন কোন জেলায়?west bengal-weather-today-temperature-will-rise heatwave-warning-at-districts
Weiterlesen »

Heatwave Warning: পরশু থেকেই ১০ জেলায় তাপপ্রবাহ, পুড়তে হবে গোটা সপ্তাহ-ই!Heatwave Warning: পরশু থেকেই ১০ জেলায় তাপপ্রবাহ, পুড়তে হবে গোটা সপ্তাহ-ই!Bengal Weather Heatwave Warning at 10 districts from wednesday
Weiterlesen »

Kerala Rain Alert: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്Kerala Rain Alert: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്മഴ ഒരു ഭാഗത്തുണ്ടെങ്കിലും ചൂടിനും കുറവൊന്നുമില്ല. ഇത് കൊണ്ട് തന്നെ താപനില ഉയരുന്നത് കണക്കിലെടുത്ത് ബുധനാഴ്ച പതിനൊന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
Weiterlesen »

Weather Update: IMD Issues Heatwave Alert For Odisha, Predicts Heavy Rainfall In Kerala, Check Full ForecastWeather Update: IMD Issues Heatwave Alert For Odisha, Predicts Heavy Rainfall In Kerala, Check Full ForecastA fresh spell of heatwave is likely to hit the isolated pockets of coastal Odisha. The India Meteorological Department (IMD) has predicted heatwave conditions for Odisha, and Gangetic West Bengal from April 17 to April 20.
Weiterlesen »



Render Time: 2025-02-26 21:56:27