Kerala DHSE Exam Result: മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം നാല് മണിയോടെ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ തങ്ങളുടെ ഫലം അറിയാൻ കഴിയും.
Kerala DHSE Result 2024: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം അറിയാം വെറും മൂന്ന് ക്ലിക്കിൽ, ചെയ്യേണ്ടത്....
1. ഫലം അറിയാൻ ആദ്യം നിങ്ങൾ മുകളിൽ നൽകിയിരിക്കുന്നതിലെ ഏതെങ്കിലും സൈറ്റിൽ കയറുക. ഇതിൽ ആദ്യത്തെ സൈറ്റുകളിൽ കയറാതെ താഴോട്ടുള്ള മറ്റേതെങ്കിലും സൈറ്റിൽ കയറുക. കാരണം ആദ്യത്തെ ലിങ്കുകളിൽ കൂടുതൽ പേർ കയറാനുള്ള സാധ്യത ഏറെയാണ്
Kerala DHSE Result 2024 Kerala Result Kerala Class 12 Result Minister V Sivankutty Kerala Education Deaprtment Kerala Result 2024
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
Kerala DHSE Result 2024 Live: പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്നറിയാം പ്രതീക്ഷയോടെ വിദ്യാർഥികൾKerala DHSE Result 2024 Live: പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്നറിയാം പ്രതീക്ഷയോടെ വിദ്യാർഥികൾ
Weiterlesen »
Kerala SSLC Result 2024: എസ്എസ്എൽസി ഫലം അറിയാം വെറും മൂന്ന് ക്ലിക്കിൽ, ചെയ്യേണ്ടത്....How To Check Kerala SSLC Result 2024: ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷാ ഫലം കാത്തിരിക്കുന്നത്. ഇത്തവണ പത്താം ക്ലാസ് പരീക്ഷ മാർച്ച് 4 മുതൽ 25 വരെയും പ്ലസ് ടു പരീക്ഷ മാർച്ച് 1 മുതൽ 26 വരെയുമായിരുന്നു നടന്നത്.
Weiterlesen »
Kerala DHSE Result 2024: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന്, ഫലം വേഗത്തിലറിയാൻ ഈ ആപ്പുകൾ ഉപയോഗിക്കൂKerala DHSE Result 2024: ഉച്ചക്ക് മൂന്ന് മണിക്ക് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ വർഷം മെയ് 25 നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്.
Weiterlesen »
Kerala SSLC Result 2024 Live: എസ്എസ്എൽസി പരീക്ഷാ ഫലംKerala SSLC Result 2024 Live: എസ്എസ്എൽസി പരീക്ഷാ ഫലം - Live
Weiterlesen »
Kerala SSLC Result 2024: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും, അറിയേണ്ടതെല്ലാംKerala SSLC Result Will Announce Tomorrow: ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയിരിക്കുന്നത്. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്എസ്എല്‍സി പരീക്ഷ ഫലവും പ്രഖ്യാപിക്കും
Weiterlesen »
Kerala SSLC Result 2024 Declared: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.69 വിജയശതമാനം, 71,831 പേർക്ക് മുഴുവൻ എ പ്ലസ്എസ്എസ്എൽസി റെഗുലർ വിഭാഗത്തിൽ 4,27,153 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,25,563 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
Weiterlesen »