ശക്തവും നീതിയുക്തവുമായ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തിൽ ഡോക്ടർമാർ വെള്ളിയാഴ്ച കരിദിനമായി ആചരിക്കുന്നത്.
Kolkata Doctor Rape Murder Case : ബംഗാളിലെ വനിത ഡോക്ടറുടെ ബലാത്സംഗക്കൊല ; കേരളത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം, സമരം
Doctor Rape Murder Case Kolkata: പിജി റസിഡൻ്റ് ഡോക്ടർമാർ സമരത്തിൻ്റെ ഭാഗമാകുംTodays Horoscope: ഇന്ന് ഇടവ രാശിക്കാർക്ക് നല്ല ദിനം, കന്നി രാശിക്കാർക്ക് സമ്മിശ്രമായിരിക്കും, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: ഇന്ന് കന്നി രാശിക്കാർക്ക് ജോലി ലഭിക്കാൻ സാധ്യത, കർക്കടക രാശിക്കാർ ധന ചെലവ് കൂടും, അറിയാം ഇന്നത്തെ രാശിഫലം!Bhadra Rajayoga: ബുധൻ കന്നി രാശിയിലേക്ക്; ഒരു മാസത്തിനുള്ളിൽ വമ്പൻ രാജയോഗം; ഇവരെ ഇനി പിടിച്ചാൽ...
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തം. സംഭവത്തിൽ ശക്തവും നീതിയുക്തവുമായ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ ഡോക്ടർമാർ വെള്ളിയാഴ്ച കരിദിനമായി ആചരിക്കും. ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് ഡോക്ടേഴ്സ് അസോസിയേഷൻ വെള്ളിയാഴ്ച ദേശീയ തലത്തിൽ കരിദിനം ആചരിക്കും. കെജിഎംഒഎയും പ്രതിഷേധത്തിൽ പങ്കുചേരും. ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും. പിജി റസിഡൻ്റ് ഡോക്ടർമാർ സമരത്തിൻ്റെ ഭാഗമാകും. അത്യാഹിത വിഭാഗത്തെ ഒഴിവാക്കും.സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. കേരള മെഡിക്കൽ പി.ജി അസോസിയേഷൻ ആണ് സമരം പ്രഖ്യാപിച്ചത്. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാരും സമരത്തിൻ്റെ ഭാഗമാകും.
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
Kolkata rape-murder case: വനിത ഡോക്ടറുടെ കൊലപാതകം; ഡോക്ടർമാർ അനിശ്ചിത കാല സമരത്തിലേക്ക്ആര്‍.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ അനിശ്ചിത കാല പണി മുടക്ക് പ്രഖ്യാപിച്ചു.
Weiterlesen »
Kolkata Doctor Case: जूनियर डॉक्टर के साथ हुआ था सामूहिक दुष्कर्म, शव की ऑटोप्सी रिपोर्ट से हुआ खुलासाKolkata Doctor Case: जूनियर डॉक्टर के साथ हुआ था सामूहिक दुष्कर्म, शव की ऑटोप्सी रिपोर्ट से हुआ खुलासा Kolkata doctor rape-murder Autopsy report indicates multiple penetrations injuries
Weiterlesen »
कोलकाता रेप-मर्डर केस में विरोध प्रदर्शन हिंसक हुआ: आरजी कर मेडिकल कॉलेज में घुसी भीड़, पुलिस ने लाठीचार्ज क...West Bengal Kolkata Doctor Rape Murder Case - Follow Kolkata RG Kar Hospital Case Latest News, Reports, Countrywise Doctors Protest Updates On Dainik Bhaskar.
Weiterlesen »
Kolkata Doctor Rape-Murder: पीड़िता के साथ कई लोगों ने की हैवानियत, पोस्टमार्टम के बाद खुले कई राजKolkata doctor rape-murder कोलकाता के आर.जी.
Weiterlesen »
Kolkata RG Kar Medical College Doctor Rape Murder Case: Doctors Suspect Gangrape As 150 MG Semen Found In Victims BodyThe tragic rape and murder case of Kolkata doctor is yet a half-known story with many shocking details coming out every day.
Weiterlesen »
कलकत्ता हाईकोर्ट ने डॉक्टर रेप-मर्डर केस CBI को सौंपा: कहा- 5 दिन हो गए, पुलिस ने कुछ नहीं किया; ऐसे तो सबू...West Bengal Kolkata Doctor Rape Murder Case - कलकत्ता हाई कोर्ट में मंगलवार (13 अगस्त) को ट्रेनी डॉक्टर से रेप-मर्डर केस की जांच को लेकर राज्य सरकार को फटकार लगाई।
Weiterlesen »