K Sudhakaran: ഇ.പി ജയരാജൻ ബിജെപിയിലേയ്ക്ക് പോകാൻ ചർച്ച നടത്തി; ആരോപണവുമായി കെ. സുധാകരൻ

Lok Sabha Election 2024 Nachrichten

K Sudhakaran: ഇ.പി ജയരാജൻ ബിജെപിയിലേയ്ക്ക് പോകാൻ ചർച്ച നടത്തി; ആരോപണവുമായി കെ. സുധാകരൻ
K SudhakaranE P Jayarajan
  • 📰 Zee News
  • ⏱ Reading Time:
  • 44 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 28%
  • Publisher: 63%

കേരളത്തിൽ വെള്ളിയാഴ്ച ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് നടക്കാനിരിക്കെയാണ് സിപിഎം - ബിജെപി ബന്ധത്തിൽ ഗുരുതര ആരോപണം ഉയർത്തി കെ സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്.

ഇ.പി ജയരാജൻ ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറുമായും ചർച്ച നടത്തി.Wayanad Food Kit Controversy: ഭക്ഷ്യക്കിറ്റ് വിവാ​​ദം; വോട്ടിന് വേണ്ടി കിറ്റ് വിതരണം ചെയ്യുന്നത് യുഡിഎഫും, എൽഡിഎഫുമെന്ന് ബിജെപിSaturn transit in Aquarius: ശനി കുംഭം രാശിയിൽ; 2025 മാർച്ച് 29 വരെ ഈ രാശിക്കാർക്ക് സമ്പത്തിൽ ആറാടാം!Actress Anusree

Actress Anusree: ചെന്താർമിഴി....! തമിഴ് ബ്രാഹ്മിൺ ലുക്കിൽ അനുശ്രീ; കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ കണ്ണൂർ: ബിജെപിയിലേക്ക് പോകാൻ ഇ.പി ജയരാജൻ ചർച്ച നടത്തിയെന്ന ഗുരുതര ആരോപണവുമായി കെ പി സി സി അധ്യക്ഷനും കണ്ണൂർ ലോക്സഭ മണ്ഡലം യുഡിഫ് സ്ഥാനാർഥിയുമായ കെ. സുധാകരൻ. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സിപിഎം - ബിജെപി ബന്ധത്തിൽ ഗുരുതര ആരോപണം ഉയർത്തുകയാണ് കെ സുധാകരൻ. ഇടത് മുന്നണി കൺവീനർ ഇ.പി ജയരാജൻ ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറുമായും ചർച്ച നടത്തിയെന്ന് സുധാകരൻ ആരോപിച്ചു.

ബിജെപിയിലേയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ഗൾഫിൽ നിന്നായിരുന്നു കൂടിക്കാഴ്ചയെന്ന് സുധാകരൻ പറഞ്ഞു. എം.വി ഗോവിന്ദൻ മാസ്റ്റർ പാർട്ടി സെക്രട്ടറി ആയതോടെ ഇ.പി ജയരാജൻ അതൃപ്തിയിലാണ്. എല്ലാം തുറന്നു പറയുന്ന നേതാവാണ് ഇ.പി ജയരാജൻ. സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇ.പി പിൻവലിഞ്ഞു. ഇ.പിയ്ക്ക് ഗവർണർ പദവി വാഗ്ദാനം ചെയ്തുവെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇ.പി ജയരാജൻ ബിജെപിയിൽ പോകുമെന്നും സുധാകരൻ ആരോപിച്ചു.

Wir haben diese Nachrichten zusammengefasst, damit Sie sie schnell lesen können. Wenn Sie sich für die Nachrichten interessieren, können Sie den vollständigen Text hier lesen. Weiterlesen:

Zee News /  🏆 7. in İN

K Sudhakaran E P Jayarajan

Deutschland Neuesten Nachrichten, Deutschland Schlagzeilen

Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.

V Sivankutty: മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും: വി ശിവൻകുട്ടിV Sivankutty: മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും: വി ശിവൻകുട്ടിരാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഭൂരിപക്ഷ ഓഹരിയുള്ള നാഷണൽ ഹെറാൾഡ് ന്യൂസ് പേപ്പറിന്റെയും അനുബന്ധ കമ്പനികളുടെയും 752 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയത് കോടതിയുടെ അന്തിമവിധിക്ക് വിധേയമായി പി എം എൽ എ അതോറിറ്റി ശരിവെച്ചത് കഴിഞ്ഞ ആഴ്ചയാണ്.
Weiterlesen »

Congress Leader Join BJP: കെ സുരേന്ദ്രനെ വിജയിപ്പിക്കാൻ പോരാടും; വയനാട് ഡിസിസി ജനറൽസെക്രട്ടറി പിഎം സുധാകരൻ ബിജെപിയിൽ ചേർന്നുCongress Leader Join BJP: കെ സുരേന്ദ്രനെ വിജയിപ്പിക്കാൻ പോരാടും; വയനാട് ഡിസിസി ജനറൽസെക്രട്ടറി പിഎം സുധാകരൻ ബിജെപിയിൽ ചേർന്നുWayanad Congress Leader Join BJP: അഞ്ചുവർഷക്കാലം ജനങ്ങളെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താൽ വയനാട് നശിച്ചു പോകുമെന്ന് പിഎം സുധാകരൻ പറഞ്ഞു.
Weiterlesen »

Iran-Israel Conflict: മലയാളികളടക്കം ഇന്ത്യാക്കാരുടെ മോചനം, ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയശങ്കർIran-Israel Conflict: മലയാളികളടക്കം ഇന്ത്യാക്കാരുടെ മോചനം, ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയശങ്കർമിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സംസാരിച്ചത്
Weiterlesen »

K K Shailaja: കെ.കെ ശൈലജക്കെതിരായ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്K K Shailaja: കെ.കെ ശൈലജക്കെതിരായ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്Lok Sabha Election 2024: നവമാധ്യമങ്ങൾ വഴി കെ കെ ശൈലജയുടെ ഫോട്ടോ മോർഫ് ചെയ്തും, വീഡിയോകൾ സംഭാഷണങ്ങൾ എഡിറ്റ് ചെയ്തും പ്രചരണം നടത്തുന്നു എന്നാണ് ഇയാൾക്കെതിരെ കേസെടുക്കാൻ ഉണ്ടായ സംഭവം.
Weiterlesen »

KSRTC: കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം, ഏപ്രിൽ 15ലെ വരുമാനം റെക്കോർഡ്KSRTC: കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം, ഏപ്രിൽ 15ലെ വരുമാനം റെക്കോർഡ്KSRTC Revenue: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരംഡെഡ് കിലോമീറ്റർ ഒഴിവാക്കി റൂട്ടുകൾ പുനക്രമീകരിച്ചിരുന്നു.
Weiterlesen »

Crime News: രാത്രി ഒമ്പത് മണിക്ക് ശേഷം മദ്യം നല്‍കിയില്ല; ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു, സംഭവം കോട്ടയത്ത്Crime News: രാത്രി ഒമ്പത് മണിക്ക് ശേഷം മദ്യം നല്‍കിയില്ല; ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു, സംഭവം കോട്ടയത്ത്Kottayam Crime News: ഉഴവൂർ ബിവറേജസ് ഔട്ട്ലെറ്റിലെ ഷോപ് ഇൻ ചാർജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ കാറിന്റെ ചില്ല് ഉൾപ്പെടെയാണ് അടിച്ചുതകർത്തത്.
Weiterlesen »



Render Time: 2025-02-27 07:55:56