Kailash Gahlot Resignation: ഡൽഹി മന്ത്രി കൈലാഷ് ഗെഹ്ലോട്ട് പാർട്ടി വിട്ടു; മന്ത്രിസ്ഥാനവും ആപ് അംഗത്വവും രാജിവച്ചു

Kailash Gahlot Nachrichten

Kailash Gahlot Resignation: ഡൽഹി മന്ത്രി കൈലാഷ് ഗെഹ്ലോട്ട് പാർട്ടി വിട്ടു; മന്ത്രിസ്ഥാനവും ആപ് അംഗത്വവും രാജിവച്ചു
Kailash Gahlot ResignedDelhi Ministerഡൽഹി മന്ത്രി
  • 📰 Zee News
  • ⏱ Reading Time:
  • 72 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 46%
  • Publisher: 63%

കൈലാഷ് ​ഗെഹ്ലോട്ട് മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകി.

Kailash Gahlot Resignation: ഡൽഹി മന്ത്രി കൈലാഷ് ഗെഹ്ലോട്ട് പാർട്ടി വിട്ടു; മന്ത്രിസ്ഥാനവും ആപ് അംഗത്വവും രാജിവച്ചു

Kailash Gahlot Quits AAP: ​ഗതാ​ഗതം, ഐടി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് രാജിയവയ്ക്കുന്നുവെന്ന് കൈലാഷ് ​ഗെഹ്ലോട്ട് കത്തിൽ വ്യക്തമാക്കിMercury Retrograde: പൂർവ്വിക സ്വത്തിലൂടെ സാമ്പത്തിക നേട്ടം, ശമ്പള വർധനവോടെ ജോലി; ബുധൻ നൽകും നേട്ടങ്ങൾSunday Horoscope: ഈ‌ രാശിക്കാർ ഇന്ന് വളരെ ജാ​ഗ്രതയോടെയിരിക്കണം, മീനം രാശിക്കാർ ആ​ഗ്രഹിച്ചതൊക്കെ നേടും; അറയാം സമ്പൂർണ രാശിഫലംആംആദ്മി പാർട്ടിയുടെ മുതിർന്ന നേതാവും ഡൽഹി മന്ത്രിയുമായ കൈലാഷ് ​ഗെഹ്ലോട്ട്...

പാർട്ടിയിലെ പ്രശ്നങ്ങളാണ് ​ഗെഹ്ലോട്ടിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. ഡൽഹി സർക്കാരിൽ ​ഗതാ​ഗതം, നിയമം, റവന്യൂ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെ സുപ്രധാന പദവികൾ വഹിച്ച നേതാവാണ് കൈലാഷ് ​ഗെഹ്ലോട്ട്. ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും രാജിവച്ച ​ഗെഹ്ലോട്ട് ഇക്കാര്യം വ്യക്തമാക്കി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിന് കത്ത് നൽകി.

വരവറിയിച്ചു... നിലയുറപ്പിച്ചു; ടി20 റാങ്കിങ്ങിൽ കുതിച്ചുകയറി സഞ്ജു, കൂടെ കരുത്തായി 'ഒരു ക്യാപ്റ്റനും' ഡൽഹി സർക്കാർ ഭൂരിഭാ​ഗം സമയവും കേന്ദ്രവുമായി പോരാടാൻ വിനിയോ​ഗിക്കുകയാണ്, അതിനാൽ ഡൽഹിക്ക് യഥാർഥ പുരോ​ഗതി ഉണ്ടാകില്ലെന്ന് ഇപ്പോൾ വ്യക്തമാണെന്ന് കൈലാഷ് കത്തിൽ വ്യക്തമാക്കി. ലജ്ജാകരമായ നിരവധി വിവാദങ്ങൾ ഉണ്ടെന്നും ആം ആദ്മിയിൽ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോയെന്ന് എല്ലാവരും സംശയിക്കുന്നുവെന്നും ​ഗെഹ്ലോട്ട് കത്തിൽ വ്യക്തമാക്കി.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.

Wir haben diese Nachrichten zusammengefasst, damit Sie sie schnell lesen können. Wenn Sie sich für die Nachrichten interessieren, können Sie den vollständigen Text hier lesen. Weiterlesen:

Zee News /  🏆 7. in İN

Kailash Gahlot Resigned Delhi Minister ഡൽഹി മന്ത്രി കൈലാഷ് ഗെഹ്ലോട്ട്

Deutschland Neuesten Nachrichten, Deutschland Schlagzeilen

Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.

Palakkad Byelection: പാലക്കാട്ടെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; കോൺ​ഗ്രസ് നേതാവ് കെ.എ സുരേഷ് പാ‍ർട്ടി വിട്ടുPalakkad Byelection: പാലക്കാട്ടെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; കോൺ​ഗ്രസ് നേതാവ് കെ.എ സുരേഷ് പാ‍ർട്ടി വിട്ടുകോൺ​ഗ്രസ് നേതാവ് കെ.എ സുരേഷ് പാ‍ർട്ടി വിട്ടു
Weiterlesen »

Kerala bypolls 2024: പാലക്കാട് കോൺഗ്രസിന് വീണ്ടും തിരിച്ചടി: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബ് പാർട്ടി വിട്ടുKerala bypolls 2024: പാലക്കാട് കോൺഗ്രസിന് വീണ്ടും തിരിച്ചടി: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബ് പാർട്ടി വിട്ടുകോൺ​ഗ്രസും ആർഎസ്എസും തമ്മിൽ പാലക്കാട്-വടകര-ആറന്മുള കരാർ ഉണ്ടെന്ന് ഷാനിബ് ആരോപിച്ചു.
Weiterlesen »

Kailash Gahlot Resign: ਕੈਲਾਸ਼ ਗਹਿਲੋਤ ਨੇ ਆਮ ਆਦਮੀ ਪਾਰਟੀ ਤੋਂ ਦਿੱਤਾ ਅਸਤੀਫ਼ਾKailash Gahlot Resign: ਕੈਲਾਸ਼ ਗਹਿਲੋਤ ਨੇ ਆਮ ਆਦਮੀ ਪਾਰਟੀ ਤੋਂ ਦਿੱਤਾ ਅਸਤੀਫ਼ਾਦਿੱਲੀ ਦੇ ਮੰਤਰੀ ਅਤੇ ਆਮ ਆਦਮੀ ਪਾਰਟੀ ਦੇ ਨੇਤਾ ਕੈਲਾਸ਼ ਗਹਿਲੋਤ ਨੇ ਆਮ ਆਦਮੀ ਪਾਰਟੀ ਦੀ ਮੁੱਢਲੀ ਮੈਂਬਰਸ਼ਿਪ ਤੋਂ ਅਸਤੀਫਾ ਦੇ ਦਿੱਤਾ ਹੈ। ਗਹਿਲੋਤ ਨੇ ਪਾਰਟੀ ਦੇ ਰਾਸ਼ਟਰੀ ਕਨਵੀਨਰ ਅਰਵਿੰਦ ਕੇਜਰੀਵਾਲ ਨੂੰ ਪੱਤਰ ਲਿਖਿਆ ਹੈ। ਚਿੱਠੀ ਚ ਕੈਲਾਸ਼ ਗਹਿਲੋਤ ਨੇ ਲਿਖਿਆ ਹੈ, ਸ਼ੀਸ਼ਮਹਿਲ ਵਰਗੇ ਕਈ ਅਜੀਬੋ-ਗਰੀਬ ਵਿਵਾਦ ਹਨ, ਜੋ ਹੁਣ...
Weiterlesen »

ADM Naveen Babu Death: പി പി ദിവ്യക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഐഎംADM Naveen Babu Death: പി പി ദിവ്യക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഐഎംADM Naveen Babu Death Updates: പാർട്ടി അം​ഗമായ പി പി ​ദിവ്യക്കെതിരെ സംഘടനാ തലത്തിൽ നടപടിയെടുക്കാതെ പാർട്ടി ഒഴിഞ്ഞു മാറിയതിൽ പാർട്ടിക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു.
Weiterlesen »

ADM Naveen Babu Death: പാർട്ടി നടപടി അം​ഗീകരിക്കുന്നു, പറയാനുള്ളത് പാർട്ടി വേദിയിൽ പറയും; പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്ADM Naveen Babu Death: പാർട്ടി നടപടി അം​ഗീകരിക്കുന്നു, പറയാനുള്ളത് പാർട്ടി വേദിയിൽ പറയും; പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്തന്റേതെന്ന പേരിൽ ഇപ്പോൾ പുറത്ത് വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ലെന്ന് ദിവ്യ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
Weiterlesen »

ADM Naveen Babu Death: രണ്ട് തട്ടിലല്ല, പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം; വീട്ടിലെത്തി കുടുംബാം​ഗങ്ങളെ സന്ദർശിച്ച് എംവി ​ഗോവിന്ദൻADM Naveen Babu Death: രണ്ട് തട്ടിലല്ല, പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം; വീട്ടിലെത്തി കുടുംബാം​ഗങ്ങളെ സന്ദർശിച്ച് എംവി ​ഗോവിന്ദൻപാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമുണ്ടെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.
Weiterlesen »



Render Time: 2025-02-24 22:36:47