Murder Attempt: കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഏപ്രിൽ 30 ന് രാത്രിയായിരുന്നു. മീനങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്
.സോഡാക്കുപ്പി പൊട്ടിയതിന് യുവാവിനെ തലയ്ക്കടിച്ചുകൊല്ലാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽമീനങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്Shani Vakri
Kendra Trikona Rajayoga: ശനിയുടെ വക്രഗതി സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ തലവര ഉടൻ തെളിയുംToday's horoscope: ഇന്ന് ഈ രാശിക്കാര്‍ക്ക് പണത്തിന്റെ കുത്തൊഴുക്ക്, ഇവര്‍ക്ക് പ്രതിസന്ധി; നോക്കാം സമ്പൂര്‍ണ രാശിഫലംGuru Aditya Rajyoga: 12 വർഷത്തിന് ശേഷം ഗുരു ആദിത്യ യോഗം, ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം!Kavya Madhavan in Malavika Jayaram Wedding: മീനാക്ഷിക്കു വേണ്ടി രണ്ടുപേർ; നേരിടാനുറച്ച് കാവ്യ ! താരപുത്രിമാരുടെ വിവാഹ ദിവസം മകൾക്കുവേണ്ടിയോ മഞ്ജു അങ്ങനെ...
വയനാട്: ബാറിൽ വെച്ച് സോഡാക്കുപ്പി കൈതട്ടി പൊട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിനെ ഗ്ലാസുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്നുപേർ പിടിയിൽ. മീനങ്ങാടി സ്വദേശികളായ കൃഷ്ണഗിരി, ഞെണ്ടുകുളത്തിൽ വീട്ടിൽ ജോണി ജോർജ്, മൈലംമ്പാടി വിണ്ണംപറമ്പിൽ വീട്ടിൽ എം. വിഷ്ണു, മൈലമ്പാടി പള്ളികുളങ്ങര വീട്ടിൽ പി.എ. അഭിജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഏപ്രിൽ 30 ന് രാത്രിയായിരുന്നു.
Murder Attempt Arrest Wayanad Meenangadi Keraal Kerala News
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
Crime News: കെഎസ്ആർടിസി ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽCrime News: കെഎസ്ആർടിസി ബസിൽ യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കോട്ടയം അയ്മനം സ്വദേശി മോബിൻ സി.ജോർജാണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്.
Weiterlesen »
Crime News: വയനാട് മീനങ്ങാടിയിൽ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍Wayanad Crime News: മീനങ്ങാടി സ്വദേശികളായ കൃഷ്ണഗിരി, ഞെണ്ടുകുളത്തില്‍ വീട്ടില്‍ ജോണി ജോര്‍ജ്, മൈലംമ്പാടി, വിണ്ണംപറമ്പില്‍ വീട്ടില്‍ എം. വിഷ്ണു, മൈലംമ്പാടി പള്ളികുളങ്ങര വീട്ടിൽ പി.എ. അഭിജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Weiterlesen »
Murder Attempt: ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽIdukki Crime News: വിനോദസഞ്ചാരികളെ അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ ഷാജി ഇടപെട്ടിരുന്നു. ഇതാണ് ഷാജിക്കെതിരെ പ്രതികൾക്ക് വൈരാഗ്യം ഉണ്ടാകാൻ കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
Weiterlesen »
Murder Case: അച്ഛന്റെ കാമുകിയെ കഴുത്തറത്ത് കൊന്നു; 16 കാരൻ പിടിയിൽMurder Case: അച്ഛന്റെ കാമുകിയെ കഴുത്തറുത്ത് കൊന്ന പതിനാറുകാരൻ പിടിയിൽ. സംഭവം നടന്നത് കോയമ്പത്തൂരിലാണ്. അന്നൂര്‍ സ്വദേശിയായ കനകയാണ് കൊല്ലപ്പെട്ടത്
Weiterlesen »
Pocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തുPocso Case Arrest: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകനായ സുഫയറിനെയാണ് (19) പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.
Weiterlesen »
MDMA Seized: കണ്ണൂർ തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 5 ഗ്രാം എംഡിഎംഎMDMA Seized: സംശയം തോന്നിയതിനെ തുടർന്ന് യുവാവിനെ പിടികൂടി പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്
Weiterlesen »