NEET UG 2024: നീറ്റ് യുജി 2024; ഉത്തരസൂചിക പുറത്ത്, എവിടെ, എങ്ങനെ പരിശോധിക്കാം?

NEET UG 2024 Nachrichten

NEET UG 2024: നീറ്റ് യുജി 2024; ഉത്തരസൂചിക പുറത്ത്, എവിടെ, എങ്ങനെ പരിശോധിക്കാം?
Answer Keyനീറ്റ് യുജി 2024ഉത്തരസൂചിക
  • 📰 Zee News
  • ⏱ Reading Time:
  • 63 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 39%
  • Publisher: 63%

NEET UG 2024 Answer Key: ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ നമ്പറും ജനന തീയതിയും ഉപയോഗിച്ച് നീറ്റ് ഉത്തരസൂചിക പരിശോധിക്കാവുന്നതാണ്.

മെയ് 31 വരെ എതിർപ്പുകൾ സമർപ്പിക്കാൻ ഉദ്യോഗാർത്ഥികൾക്ക് അവസരമുണ്ട്.Crorepati via PPF Investment: നിങ്ങള്‍ക്കും കോടീശ്വരനാകാം... വിരമിക്കുമ്പോള്‍ ആരുടേയും സഹായവും തേടേണ്ട! ഇതാണ് വഴി...

നീറ്റ് യുജി പരീക്ഷയുടെ താത്ക്കാലിക ഉത്തരസൂചിക പുറത്ത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഉത്തരസൂചികയ്ക്കൊപ്പം ഉദ്യോ​ഗാ‍ർത്ഥികളുടെ പ്രതികരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള 571 നഗരങ്ങളിലായി മെയ് 5 ന് നടത്തിയ പരീക്ഷയിൽ 24 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

അപേക്ഷാ നമ്പറും ജനന തീയതിയും ഉപയോഗിച്ച് നീറ്റ് ഉത്തരസൂചിക പരിശോധിക്കാം. ഒരു ചോദ്യത്തിന് 200 രൂപ അടച്ചാൽ മെയ് 31 വരെ എതിർപ്പുകൾ സമർപ്പിക്കാനും ഉദ്യോഗാർത്ഥികൾക്ക് അവസരമുണ്ട്. സമ​ഗ്രമായ പരിശോധനയ്ക്കും അവലോകനത്തിനും ശേഷം ഉദ്യോ​ഗാർത്ഥികളുടെ എതിർപ്പുകൾ ശരിയാണെന്ന് കണ്ടെത്തിയാൽ ഉത്തരസൂചികകൾ പരിഷ്കരിക്കും. എതിര്‍പ്പുകള്‍ സമര്‍പ്പിക്കുന്നതിന് ഓണ്‍ലൈനായി വേണം പണം അടയ്ക്കാന്‍. ഇതിനായി ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റോ നെറ്റ് ബാങ്കിംഗ് സംവിധാനമോ ഉപയോഗിക്കാം.

ആകെ 720 മാര്‍ക്കിലാണ് നീറ്റ് പരീക്ഷ നടക്കുന്നത്. ഇതില്‍ ഓരോ ശരി ഉത്തരത്തിനും +4 മാര്‍ക്കും തെറ്റായ ഉത്തരത്തിന് -1 മാര്‍ക്കുമാണ് ലഭിക്കുക. ഉത്തരം എഴുതിയില്ലെങ്കില്‍ 0 മാര്‍ക്കാണ് കണക്കാക്കുക. നീറ്റ് പരീക്ഷയിൽ ആകെ 200 ചോദ്യങ്ങളാണുള്ളത്. ഇതിൽ 180 ചോദ്യങ്ങൾക്ക് ഉദ്യോഗാർത്ഥികൾ ഉത്തരം എഴുതണം. ഓരോ വിഷയത്തിൻ്റെയും എ സെക്ഷനിൽ 35 ചോദ്യങ്ങളും ബി സെക്ഷനിൽ 15-ൽ 10 ചോദ്യങ്ങളും നിർബന്ധമായും ഉത്തരം എഴുതിയിരിക്കണം.5.

Wir haben diese Nachrichten zusammengefasst, damit Sie sie schnell lesen können. Wenn Sie sich für die Nachrichten interessieren, können Sie den vollständigen Text hier lesen. Weiterlesen:

Zee News /  🏆 7. in İN

Answer Key നീറ്റ് യുജി 2024 ഉത്തരസൂചിക

Deutschland Neuesten Nachrichten, Deutschland Schlagzeilen

Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.

NEET UG 2024 : 5 मई को होगी नीट यूजी परीक्षा, ड्रेस कोड सहित इन बातों का विशेष ध्यान रखें परीक्षार्थीNEET UG 2024 : 5 मई को होगी नीट यूजी परीक्षा, ड्रेस कोड सहित इन बातों का विशेष ध्यान रखें परीक्षार्थीNEET UG 2024 : नेशनल टेस्टिंग एजेंसी (NTA) ने NEET UG 2024 के एडमिट कार्ड जारी कर दिए हैं। यह परीक्षा 5 मई को दोपहर 2 बजे से शाम 5.
Weiterlesen »

NEET 2024 Paper Leak: నీట్ 2024 పేపర్ లీక్ అయిందా, ఆ కేంద్రంలో విద్యార్ధులకు మళ్లీ పరీక్షNEET 2024 Paper Leak: నీట్ 2024 పేపర్ లీక్ అయిందా, ఆ కేంద్రంలో విద్యార్ధులకు మళ్లీ పరీక్షNEET UG 2024 Exam paper leaked, national testing agency clarification నేషనల్ టెస్టింగ్ ఏజెన్సీ ప్రతి యేటా నిర్వహించే నేషనల్ ఎలిజిబిలిటీ కమ్ ఎంట్రన్స్ టెస్ట్ యూజీ 2024 పరీక్ష నిన్న ఆదివారం జరిగింది.
Weiterlesen »

NEET Hall Ticket 2024: नीट यूजी एडमिट कार्ड जारी, साथ आई जरूरी सूचना, ये रहा डाउनलोड लिंकNEET Hall Ticket 2024: नीट यूजी एडमिट कार्ड जारी, साथ आई जरूरी सूचना, ये रहा डाउनलोड लिंकNEET UG 2024 Hall Ticket Download Link: एनटीए नीट 2024 हॉल टिकट जारी हो चुका है। आप ऑफिशियल वेबसाइट exams.nta.ac.
Weiterlesen »

NEET UG Answer Key 2024 ಶೀಘ್ರದಲ್ಲೇ ಈ ವೆಬ್ ಸೈಟ್ ನಲ್ಲಿ ಬಿಡುಗಡೆ : ಹೀಗೆ ಡೌನ್‌ಲೋಡ್ ಮಾಡಿNEET UG Answer Key 2024 ಶೀಘ್ರದಲ್ಲೇ ಈ ವೆಬ್ ಸೈಟ್ ನಲ್ಲಿ ಬಿಡುಗಡೆ : ಹೀಗೆ ಡೌನ್‌ಲೋಡ್ ಮಾಡಿNEET UG Answer Key 2024 : ಪರೀಕ್ಷೆಗೆ ಹಾಜರಾಗಿರುವ ಮತ್ತು ತಮ್ಮ ಉತ್ತರಗಳನ್ನು ಪರಿಶೀಲಿಸಲು ಬಯಸುವ ಅಭ್ಯರ್ಥಿಗಳು exams.nta.ac.in NEET ಗೆ ಭೇಟಿ ನೀಡಿ ಆನ್ಸರ್ ಕೀ ಪರಿಶೀಲಿಸಿ ಡೌನ್‌ಲೋಡ್ ಮಾಡಿಕೊಳ್ಳಬಹುದು.
Weiterlesen »

NEET पेपर लीक का आरोप: NTA ने कहा- कुछ बच्‍चे समय से पहले एग्‍जाम सेंटर से भागे, पर्चा लीक का दावा गलतNEET पेपर लीक का आरोप: NTA ने कहा- कुछ बच्‍चे समय से पहले एग्‍जाम सेंटर से भागे, पर्चा लीक का दावा गलतNEET UG 2024 Exam Paper Leak Case Update; Follow National Eligibility-cum-Entrance Test (NEET) Exam Latest News, Headlines And Reactions On Dainik Bhaskar.
Weiterlesen »

Kerala DHSE Result 2024: വെബ്‌സൈറ്റ് ക്രാഷായാൽ നിങ്ങൾ പ്ലസ് ടു ഫലം അറിയുന്നതെങ്ങനെ? നോക്കാംKerala DHSE Result 2024: വെബ്‌സൈറ്റ് ക്രാഷായാൽ നിങ്ങൾ പ്ലസ് ടു ഫലം അറിയുന്നതെങ്ങനെ? നോക്കാംKerala SSLC Result 2024: വെബ്‌സൈറ്റ് ക്രാഷായാൽ വിദ്യാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ എങ്ങനെ പരിശോധിക്കാൻ കഴിയുമെന്ന് നോക്കാം...
Weiterlesen »



Render Time: 2025-02-25 23:07:49