Rain Alert: കൊടുംചൂടിൽ തണുപ്പിക്കാൻ മഴയെത്തും; ഒമ്പത് ജില്ലകളിൽ മഴയ്ക്ക് സാധ്യത

Kerala Summer Rain Nachrichten

Rain Alert: കൊടുംചൂടിൽ തണുപ്പിക്കാൻ മഴയെത്തും; ഒമ്പത് ജില്ലകളിൽ മഴയ്ക്ക് സാധ്യത
Summer Rain In Kerala
  • 📰 Zee News
  • ⏱ Reading Time:
  • 43 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 23%
  • Publisher: 63%

Summer Rain: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

വിവിധ ജില്ലകളിൽ നേരിയ മഴയോ മിതമായ മഴയോ ലഭിക്കുമെന്നാണ് പ്രവചനംMangal GocharTrigrahi Yoga 2024: സൂര്യ ശുക്ര വ്യാഴ സംഗമത്തിലൂടെ ത്രിഗ്രഹി യോഗം; ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ഉടൻLakshmi Narayan Rajyog & Budhaditya Rajyog: 50 വർഷങ്ങൾക്ക് ശേഷം ഒരേ സമയം ഡബിൾ രാജയോഗം! ഈ 3 രാശിക്കാരുടെ തലവര തെളിഞ്ഞു

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.– ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

Wir haben diese Nachrichten zusammengefasst, damit Sie sie schnell lesen können. Wenn Sie sich für die Nachrichten interessieren, können Sie den vollständigen Text hier lesen. Weiterlesen:

Zee News /  🏆 7. in İN

Summer Rain In Kerala

Deutschland Neuesten Nachrichten, Deutschland Schlagzeilen

Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.

Kerala Rain Alert: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്Kerala Rain Alert: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്മഴ ഒരു ഭാഗത്തുണ്ടെങ്കിലും ചൂടിനും കുറവൊന്നുമില്ല. ഇത് കൊണ്ട് തന്നെ താപനില ഉയരുന്നത് കണക്കിലെടുത്ത് ബുധനാഴ്ച പതിനൊന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
Weiterlesen »

Rain Alert In Oman: ഒമാനിൽ നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതRain Alert In Oman: ഒമാനിൽ നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതOman Rain: ഏപ്രില്‍ 23 ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 25 വ്യാഴാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത
Weiterlesen »

Kerala Rain Alert: സംസ്ഥാനത്ത് 12 ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത!Kerala Rain Alert: സംസ്ഥാനത്ത് 12 ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത!Kerala Rain Alert: മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടായേക്കാമെന്ന റിപ്പോർട്ടിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്
Weiterlesen »

Kerala weather: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഈ 12 ജില്ലക്കാർ ഇന്ന് കുട എടുക്കാൻ മറക്കണ്ട!Kerala weather: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഈ 12 ജില്ലക്കാർ ഇന്ന് കുട എടുക്കാൻ മറക്കണ്ട!Kerala rain alert today: കഴിഞ്ഞ ദിവസം തലസ്ഥാന നഗരമായ തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ മഴ ലഭിച്ചിരുന്നു.
Weiterlesen »

Kerala Weather: മഴ വരുന്നുണ്ടേ... കുടയെടുത്തോളൂ...! സംസ്ഥാനത്തെ ഈ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതKerala Weather: മഴ വരുന്നുണ്ടേ... കുടയെടുത്തോളൂ...! സംസ്ഥാനത്തെ ഈ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതKerala rain alert today: കേരളത്തിൽ ഏപ്രിൽ 24, 25 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ...
Weiterlesen »

Kerala Weather: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദേശംKerala Weather: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദേശംKerala Weather Warning: തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം.
Weiterlesen »



Render Time: 2025-02-27 00:45:49