T20 World Cup: ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികള്‍ യുഎസ്എ

T20 World Cup Nachrichten

T20 World Cup: ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികള്‍ യുഎസ്എ
Ind Vs USAടി20 ലോകകപ്പ്ഇന്ത്യ
  • 📰 Zee News
  • ⏱ Reading Time:
  • 55 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 39%
  • Publisher: 63%

T20 World Cup, Ind vs USA: അയർലൻഡിനെയും പാകിസ്താനെയും തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ആതിഥേയരായ യുഎസ്എയ്ക്ക് എതിരെ ഇറങ്ങുന്നത്.

ഇന്ത്യ യും യുഎസ്ഇയുമാണ് ഗ്രൂപ്പ് എയിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍.ICC T20 World Cup : വിക്കറ്റ് കീപ്പര്‍ അല്ലാതെ സഞ്ജു ഇറങ്ങും? അമേരിക്കയ്‌ക്കെതിരെ ഇന്ത്യ യുടെ പ്ലെയിങ് ഇലവന്‍ പ്രെഡിക്ഷന്‍...Shukra Gochar: വെറും ഒരു ദിവസം... ഈ രാശിക്കാരുടെ ഭാഗ്യം തെളിയും; വരുന്ന 25 ദിവസം പൊളിക്കും!Special Rajayoga: 500 വർഷങ്ങൾക്ക് ശേഷം 5 രാജയോഗം ഒരുമിച്ച്, ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല!Potato Peel Benefits: ഇനി ഒരിക്കലും ഉരുളക്കിഴങ്ങിന്റെ തൊലി പുറത്തേക്ക് വലിച്ചെറിയില്ല...

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ആതിഥേയരായ യുഎസ്എയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 8 മണിയ്ക്ക് ന്യൂയോര്‍ക്കിലാണ് മത്സരം ആരംഭിക്കുക. അയര്‍ലന്‍ഡിനെയും പാകിസ്താനെയും മുട്ടുകുത്തിച്ചാണ് ഇന്ത്യ ഇന്ന് യുഎസ്എയ്ക്ക് എതിരെ ഇറങ്ങുന്നത്. അയര്‍ലന്‍ഡിനെതിരെ 8 വിക്കറ്റിന്റെ അനായാസ ജയമാണ് ഇന്ത്യ നേടിയതെങ്കില്‍ പാകിസ്താനെതിരെ 119 എന്ന ചെറിയ സ്‌കോര്‍ പ്രതിരോധിച്ചായിരുന്നു വിജയം. മറുഭാഗത്ത് യുഎസ്എയും ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ഇന്ന് പോരിന് എത്തുന്നത്. കാനഡയെയും പാകിസ്താനെയും പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് യുഎസ്എ ക്യാമ്പ്.2 മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയ ഇന്ത്യയും യുഎസ്ഇയുമാണ് ഗ്രൂപ്പ് എയിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂRain: മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 9 ജില്ലകളിൽ യെല്ലോ അല‍ർട്ട്, നാളെ രണ്ടിടത്ത് ഓറഞ്ച് അല...Fish Price In Kerala: സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു; ഒരു കിലോ മത്തിയുടെ വില കേട്ടാൽ ഞെട...

Wir haben diese Nachrichten zusammengefasst, damit Sie sie schnell lesen können. Wenn Sie sich für die Nachrichten interessieren, können Sie den vollständigen Text hier lesen. Weiterlesen:

Zee News /  🏆 7. in İN

Ind Vs USA ടി20 ലോകകപ്പ് ഇന്ത്യ യുഎസ്എ

Deutschland Neuesten Nachrichten, Deutschland Schlagzeilen

Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.

T-20 World Cup India vs Pakistan Highlights: പാകിസ്ഥാനെതിരെ ഇന്ത്യക്ക് ത്രില്ലിങ് ജയം; എറിഞ്ഞുനേടി ഇന്ത്യൻ ബൗളർമാർT-20 World Cup India vs Pakistan Highlights: പാകിസ്ഥാനെതിരെ ഇന്ത്യക്ക് ത്രില്ലിങ് ജയം; എറിഞ്ഞുനേടി ഇന്ത്യൻ ബൗളർമാർമറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കം ലഭിച്ച പാകിസ്ഥാനെ അഞ്ചാം ഓവറിൽ ബാബർ അസമിൻ്റെ(13) വിക്കറ്റെടുത്ത് ബുമ്ര പ്രഹരമേൽപ്പിക്കുകയായിരുന്നു.
Weiterlesen »

टी-20 वर्ल्ड कप में पाकिस्तान vs कनाडा: PAK को टूर्नामेंट में बने रहने के लिए जीत; जानिए पॉसिबल प्लेइंग-11टी-20 वर्ल्ड कप में पाकिस्तान vs कनाडा: PAK को टूर्नामेंट में बने रहने के लिए जीत; जानिए पॉसिबल प्लेइंग-11PAK Vs CAN T20 World Cup 2024 Match LIVE Score Today; Follow (Pakistan Vs Canada) T20 World Cup Live Score Latest News, Photos and Video Updates on Dainik Bhaskar.
Weiterlesen »

T20 World Cup 2024: തീയുണ്ടകളെ തല്ലിയൊതുക്കുമോ മെൻ ഇൻ ബ്ലൂ? ഇന്ന് ഇന്ത്യT20 World Cup 2024: തീയുണ്ടകളെ തല്ലിയൊതുക്കുമോ മെൻ ഇൻ ബ്ലൂ? ഇന്ന് ഇന്ത്യT20 WC Ind vs Pak predicted 11: ടി20 ലോകകപ്പ് ചരിത്രത്തിൽ 7 തവണ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 6 തവണയും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.
Weiterlesen »

T20 World Cup 2024: ৬০ শতাংশ...! ধুন্ধুমার ওয়াসিম-ওয়াকারের, মহাযুদ্ধে দুই মেরুতে দুই মহারথীT20 World Cup 2024: ৬০ শতাংশ...! ধুন্ধুমার ওয়াসিম-ওয়াকারের, মহাযুদ্ধে দুই মেরুতে দুই মহারথীWasim Akram And Waqar Younis Shares Different Views On IND vs PAK T20 World Cup
Weiterlesen »

T20 World Cup 2024: নিউ ইয়র্কে বজ্রবিদ্যুৎ-সহ ঝড়-বৃষ্টির পূর্বাভাস! মহারণ ভেস্তে গেলে কী হবে?T20 World Cup 2024: নিউ ইয়র্কে বজ্রবিদ্যুৎ-সহ ঝড়-বৃষ্টির পূর্বাভাস! মহারণ ভেস্তে গেলে কী হবে?IND vs PAK Weather Update T20 World Cup 2024 Says Rain Threat
Weiterlesen »

Pakistan: ভারতের আশীর্বাদ পেলেই সিদ্ধিলাভ! এই ৫ শর্তেই বাবরদের সুপার এইট, জানুন পুরো সমীকরণPakistan: ভারতের আশীর্বাদ পেলেই সিদ্ধিলাভ! এই ৫ শর্তেই বাবরদের সুপার এইট, জানুন পুরো সমীকরণPakistan will need favour from Team India to qualify for T20 World Cup Super 8 stage
Weiterlesen »



Render Time: 2025-02-25 22:45:12