Wayanad landslide: ദുരന്തത്തിനിടെ ആശ്വാസ വാർത്ത; ചെളിയിൽ പുതഞ്ഞയാളെ രക്ഷപ്പെടുത്തി

Wayanad Landslide Nachrichten

Wayanad landslide: ദുരന്തത്തിനിടെ ആശ്വാസ വാർത്ത; ചെളിയിൽ പുതഞ്ഞയാളെ രക്ഷപ്പെടുത്തി
വയനാട് ഉരുൾപൊട്ടൽ
  • 📰 Zee News
  • ⏱ Reading Time:
  • 26 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 17%
  • Publisher: 63%

Wayanad landslide updates: ശരീരത്തിന്റെ പകുതിയോളം ചെളിയില്‍ പുതഞ്ഞുപോയ നിലയിലായിരുന്ന അരുൺ എന്ന യുവാവിനെയാണ് രക്ഷപ്പെടുത്തിയത്.

ആദ്യ ഘട്ടത്തില്‍ യുവാവിനടുത്തേയ്ക്ക് ദൗത്യസംഘത്തിന് എത്തിപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.മേപ്പാടി മുണ്ടക്കൈ സര്‍ക്കാര്‍ യുപി സ്‌കൂളിന് സമീപത്താണ് ഇയാള്‍ കുടുങ്ങിക്കിടന്നത്.Todays horoscope: കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിനം, കർക്കടക രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ചെളിയില്‍ കുടുങ്ങിയയാളെ ദൗത്യസംഘം രക്ഷപ്പെടുത്തി. മണിക്കൂറുകളോളം ചെളിയില്‍ കുടുങ്ങിക്കിടന്നയാളെയാണ് നീണ്ട നേരത്തെ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്.

ശരീരത്തിന്റെ പകുതിയോളം ചെളിയില്‍ പുതഞ്ഞുപോയ നിലയിലായിരുന്നു യുവാവ്. രക്ഷപ്പെടുത്തണമെന്ന് ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നെങ്കിലും ആദ്യ ഘട്ടത്തില്‍ യുവാവിനടുത്തേയ്ക്ക് ദൗത്യസംഘത്തിന് എത്തിപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. കനത്ത മഴയും മലവെള്ളപ്പാച്ചിലും കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് യുവാവിനടുത്തേയ്ക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. മേപ്പാടി മുണ്ടക്കൈ സര്‍ക്കാര്‍ യുപി സ്‌കൂളിന് സമീപത്താണ് ഇയാള്‍ കുടുങ്ങിക്കിടന്നത്.ഇതിനിടെ, ദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്ന് മറ്റൊരു ആശ്വാസ വാര്‍ത്ത കൂടി എത്തിയിരുന്നു.

Wir haben diese Nachrichten zusammengefasst, damit Sie sie schnell lesen können. Wenn Sie sich für die Nachrichten interessieren, können Sie den vollständigen Text hier lesen. Weiterlesen:

Zee News /  🏆 7. in İN

വയനാട് ഉരുൾപൊട്ടൽ

Deutschland Neuesten Nachrichten, Deutschland Schlagzeilen

Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.

Wayanad landslide: പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങണം; ആഹ്വാനവുമായി സിപിഎമ്മും കോൺ​ഗ്രസുംWayanad landslide: പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങണം; ആഹ്വാനവുമായി സിപിഎമ്മും കോൺ​ഗ്രസുംWayanad landslide latest updates: രക്ഷാപ്രവർത്തനത്തിന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു.
Weiterlesen »

Kerala Wayanad Landslide: ভেসে গেল একবছরের শিশু, ভয়াবহ ভূমিধসে মৃত্যুমিছিল ওয়ানাড়ে!Kerala Wayanad Landslide: ভেসে গেল একবছরের শিশু, ভয়াবহ ভূমিধসে মৃত্যুমিছিল ওয়ানাড়ে!Kerala Wayanad Landslide 24 dead 70 injured more than 100 feared to trapped
Weiterlesen »

Wayanad Landslide Live Updates: വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മരണം 19 കവിഞ്ഞുWayanad Landslide Live Updates: വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മരണം 19 കവിഞ്ഞുWayanad Landslide Live Updates: വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മരണം 19 കവിഞ്ഞു
Weiterlesen »

Boat Capsized: ശക്തമായ തിരയിൽ വള്ളം മറിഞ്ഞു; മര്യനാട് മത്സ്യത്തൊഴിലാളി മരിച്ചുBoat Capsized: ശക്തമായ തിരയിൽ വള്ളം മറിഞ്ഞു; മര്യനാട് മത്സ്യത്തൊഴിലാളി മരിച്ചുഅവശനായ അലോഷ്യസിനെ മറ്റുള്ളവർ ചേർന്ന് രക്ഷപ്പെടുത്തി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ഏഴു മണിയോടെ മരിച്ചു.
Weiterlesen »

Wayanad landslide: ഹൃദയം തകർന്ന് വയനാട്; രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനീയറിം​ഗ് ഗ്രൂപ്പ് എത്തുംWayanad landslide: ഹൃദയം തകർന്ന് വയനാട്; രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനീയറിം​ഗ് ഗ്രൂപ്പ് എത്തുംWayanad landslide updates: ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ ബാംഗ്ലൂരിൽ നിന്നെത്തുന്ന സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.
Weiterlesen »

वायनाड में लैंडस्लाइड, आया वीडियोवायनाड में लैंडस्लाइड, आया वीडियोWayanad Landslide News: केरल के वायनाड में भारी बारिश हुई है। भारी बारिश के बाद लैंडस्लाइड हुआ है। Watch video on ZeeNews Hindi
Weiterlesen »



Render Time: 2025-02-25 19:01:02