Drug hunt by Wayanad police: മാനന്തവാടിയിൽ 51.64 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ബാംഗ്ലൂരില്‍ നിന്ന് മാനന്തവാടി പോലീസ് രണ്ട് പേരെ പിടികൂടി.
Wayanad drug hunt: വയനാട്ടിൽ ലഹരി വേട്ട തുടരുന്നു; ലഹരിക്കടത്ത് കണ്ണികളായ മൂന്ന് പേർ കർണാടകയിൽ പിടിയിൽ
എം.ഡി.എം.എയുമായി ബന്ധപ്പെട്ട് രണ്ട് പേരെ ബാംഗ്ലൂരില്‍ നിന്ന് മാനന്തവാടി പോലീസ് പിടികൂടി.Shash Mahapurush Rajayoga: 30 വർഷത്തിന് ശേഷം ശനിയുടെ അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതംGuru Shukra Yuti: മേട രാശിയിൽ ഗജലക്ഷ്മി യോഗം; ഇവർക്ക് ലഭിക്കും അവിചാരിത നേട്ടങ്ങൾ ഒപ്പം ധനസമൃദ്ധിയും!Shukra Gochar 2024: ഹനുമാൻ ജയന്തി കഴിയട്ടേ...
കൽപ്പറ്റ: ലഹരിക്കടത്ത് കണ്ണികള്‍ക്കായി വയനാട് പോലീസിന്റെ വേട്ട തുടരുന്നു. മാനന്തവാടിയിൽ 51.64 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ എം.ഡി.എം.എ നല്‍കിയ രണ്ട് പേരെ ബാംഗ്ലൂരില്‍ നിന്ന് മാനന്തവാടി പോലീസ് പിടികൂടി. അതിനിടയിൽ 348 ഗ്രാം എം.ഡി.എം.എയുമായി ഈ മാസം ആറിന് മീനങ്ങാടിയിൽ നിന്നും രണ്ട് യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ ഒരാളെ കൂടി മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
Crime News: കാട്ടാക്കടയിൽ ടിപ്പർ ഉടമയെ വെട്ടിയ കേസിൽ മൂന്നു പേർ കൂടി പിടിയിൽഉത്തമൻറെ മുൻ ഡ്രൈവറായിരുന്നു പ്രതിയായ മിഥുൻ. ഇവർ തമ്മിൽ പണം ഇടപാടിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു
Weiterlesen »
Ksrtc Accident Wayanad: വിഷുദിനത്തിൽ നോവായി വാഹനാപകടം; മൂന്ന് മരണംഞായറാഴ്ച രാവിലെ ആറിനാണ് സംഭവം. ഒരു കുടുംബത്തിലെ ആറുപേരായിരുന്നു കാറിലുണ്ടായിരുന്നത്
Weiterlesen »
Sydney Mall Stabbing: സിഡ്നിയിലെ ഷോപ്പിങ് മാളിലുണ്ടായ കത്തിയാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു; അക്രമിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിSydney Shopping Centre Stabbing: തിരക്കേറിയ ഷോപ്പിങ് മാളിലാണ് ആക്രമണമുണ്ടായത്. ആറ് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
Weiterlesen »
D.K Shivakumar:ഇടതിന് വോട്ട് ചെയ്താൽ ഗുണം ബിജെപിക്ക്; വയനാട്ടിൽ ഇരുമുന്നണികളെയും കടന്നാക്രമിച്ച് ഡി കെ ശിവകുമാർDK Shivakumar in Wayanad: യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Weiterlesen »
Murder Case: അച്ഛന്റെ കാമുകിയെ കഴുത്തറത്ത് കൊന്നു; 16 കാരൻ പിടിയിൽMurder Case: അച്ഛന്റെ കാമുകിയെ കഴുത്തറുത്ത് കൊന്ന പതിനാറുകാരൻ പിടിയിൽ. സംഭവം നടന്നത് കോയമ്പത്തൂരിലാണ്. അന്നൂര്‍ സ്വദേശിയായ കനകയാണ് കൊല്ലപ്പെട്ടത്
Weiterlesen »
MDMA Seized: മലപ്പുറത്ത് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽMDMA Seized In Malappuram: ഊരകം നെല്ലിപ്രമ്പ് സ്വദേശിനി തഫ്സീന, സുഹൃത്ത് പുളിക്കൽ സ്വദേശി മുബഷീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Weiterlesen »