റോഡ്ഷോയോടെയാവും പ്രിയങ്ക ഗാന്ധി പത്രികാസമർപ്പണത്തിന് എത്തുക. ഉത്തരേന്ത്യയിൽ നിന്നുള്ള പ്രവർത്തകരടക്കമുണ്ടാകും പ്രചാരണത്തിന്.
പത്രിക സമർപ്പിക്കുമ്പോൾ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും വയനാട്ടിലെത്തും.
ADM Naveen Babu: ഫയൽ വൈകിപ്പിച്ചിട്ടില്ല, കൈക്കൂലി വാങ്ങിയതിനും തെളിവില്ല; നവീൻ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായിMalavika Krishnadas: ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി താരങ്ങൾ; വളകാപ്പ് ചിത്രങ്ങൾ പങ്കുവെച്ച് മാളവികPregnancy period diet tips: ഗർഭകാലത്ത് ആവശ്യത്തിന് പ്രോട്ടീൻ കഴിക്കേണ്ടത് നിർബന്ധം; ഇല്ലെങ്കിൽ എന്ത് സംഭവിക്കും?
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ. വൈകിട്ടോടെയാകും പ്രിയങ്ക മണ്ഡലത്തിലെത്തുക. ഒപ്പം രാഹുൽ ഗാന്ധിയുമുണ്ടാകും. മൈസൂരിൽ നിന്ന് ഇരുവരും റോഡ് മാർഗം ബത്തേരിയിൽ എത്തും. നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. പത്രിക സമർപ്പിക്കുമ്പോൾ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും വയനാട്ടിലെത്തും. രണ്ട് കിലോമീറ്റർ റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമർപ്പണം. പ്രവർത്തകരെ സംഘടിപ്പിച്ച് നാളത്തെ റോഡ് ഷോ വൻവിജയമാക്കാനുള്ള തയാറെടുപ്പിലാണ് കോൺഗ്രസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂPV Anvar Kerala Bye-Elections: യുഡിഎഫിന് മുന്നിൽ ഉപാധി വച്ച് പിവി അൻവർ; ചേലക്കരയിൽ പിന്തുണയ്...I Am Kathalan: അടുത്ത 100 കോടിയോ? ഗിരീഷ്-നസ്ലിൻ കൂട്ടുകെട്ടിൽ 'ഐ ആം കാതലൻ', റിലീസ്...
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
Thiruvonam Bumper 2024 Live Updates: ഭാഗ്യവാൻ ആര്? ഒന്നാം സമ്മാനം 25 കോടി! തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്Thiruvonam Bumper 2024 Live Updates: ഭാഗ്യവാൻ ആര്? ഒന്നാം സമ്മാനം 25 കോടി! തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്
Weiterlesen »
Thiruvonam Bumper 2024: ഇനി വെറും മണിക്കൂറുകൾ മാത്രം! 25 കോടി ആരുടെ കൈകളിലേക്ക്? തിരുവോണം ബമ്പർ ഭാഗ്യവാനെ ഇന്നറിയാംThiruvonam Bumper 2024 Lucky Draw Result: ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ധനമന്ത്രി കെഎൻ ബാലഗോപാൽ നടത്തുക.
Weiterlesen »
Todays Horoscope: ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!Horoscope Today 11 October 2024: ഇന്ന് മേട രാശിക്കാർക്ക് നല്ല ദിനം, ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, മിഥുന രാശിക്കാർക്ക് പോസിറ്റീവ് ദിനം, കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം,
Weiterlesen »
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല; 6 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Weather Report: തിരുവനന്തപുരം അടക്കമുള്ള 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്
Weiterlesen »
ADM Naveen Babu Death: പിപി ദിവ്യക്ക് ഇന്ന് നിർണായക ദിനം; അറസ്റ്റ് ഒഴിവാക്കാനുള്ള മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്!Naveen babu Death Case: തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത്. മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ നടന്നേക്കും.
Weiterlesen »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു; ഇന്ന് വർധിച്ചത് 160 രൂപ!Kerala Gold Rate: കുതിച്ചുകൊണ്ടിരുന്ന സ്വർണവില ഇന്നലെ ഒന്ന് കിതച്ചെങ്കിലും ഇന്ന് വീണ്ടും കുതിക്കുകയാണ്
Weiterlesen »