Ajman Fire Incident: അജ്മാനിൽ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കടയ്ക്ക് തീയിട്ട യുവാവ് പിടിയിൽ

Ajman Nachrichten

Ajman Fire Incident: അജ്മാനിൽ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കടയ്ക്ക് തീയിട്ട യുവാവ് പിടിയിൽ
Crime NewsArrestMan Killed Woman
  • 📰 Zee News
  • ⏱ Reading Time:
  • 49 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 44%
  • Publisher: 63%

യുഎഇയിലെ അജ്മാനില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വ്യാപാര സ്ഥാപനത്തിന് തീയിട്ട യുവാവ് പിടിയിൽ. സംഭവം നടന്നത് തിങ്കളാഴ്ചയാണ്. അജ്മാന്‍ വ്യാവസായി ഏരിയയിലുള്ള കടയ്ക്കായിരുന്നു യുവാവ് തീകൊളുത്തിയത്

Ajman News: സനയ്യയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തില്‍ സ്ത്രീയെ കുത്തി കൊലപ്പെടുത്തിയ ശേഷമാണ് ഏഷ്യന്‍ വംശജനായ പ്രതി സ്ഥാപനത്തിന് തീ കൊളുത്തിയിരിക്കുന്നത്.

അജ്മാന്‍: . മറ്റ് മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.സനയ്യയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തില്‍ സ്ത്രീയെ കുത്തി കൊലപ്പെടുത്തിയ ശേഷമാണ് ഏഷ്യന്‍ വംശജനായ പ്രതി സ്ഥാപനത്തിന് തീ കൊളുത്തിയിരിക്കുന്നത്. സംഭവത്തിൽ മൂന്ന് ജീവനക്കാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഏഷ്യന്‍ വംശജയായ സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറഞ്ഞത്. കടയുടെ മിക്ക ഭാഗങ്ങളും കത്തിയമർന്നു.സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ അജ്മാന്‍ പോലീസും സിവില്‍ ഡിഫന്‍സും അഗ്നിശമന വിഭാഗങ്ങളും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂWorld Asthma Day 2024: മേയ് 7 ലോക ആസ്ത്മ ദിനം; കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമ...Bernard Hill: ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റൻ നടൻ ബെർണാഡ് ഹിൽ അന്തരിച്ചു7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത, 50 % ഡിഎക്ക് ശേഷം ലഭിക്കും വൻ ആനുകൂ...

Wir haben diese Nachrichten zusammengefasst, damit Sie sie schnell lesen können. Wenn Sie sich für die Nachrichten interessieren, können Sie den vollständigen Text hier lesen. Weiterlesen:

Zee News /  🏆 7. in İN

Crime News Arrest Man Killed Woman Man Stabbed Woman UAE Ajman News

Deutschland Neuesten Nachrichten, Deutschland Schlagzeilen

Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.

Crime News: കെഎസ്ആർടിസി ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽCrime News: കെഎസ്ആർടിസി ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽCrime News: കെഎസ്ആർടിസി ബസിൽ യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കോട്ടയം അയ്മനം സ്വദേശി മോബിൻ സി.ജോർജാണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്.
Weiterlesen »

Happy Birthday, Sachin Tendulkar: സച്ചിൻ തെണ്ടുൽക്കർക്ക് ഇന്ന് പിറന്നാൾ, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍Happy Birthday, Sachin Tendulkar: സച്ചിൻ തെണ്ടുൽക്കർക്ക് ഇന്ന് പിറന്നാൾ, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍കളിയിൽ നിന്ന് വിരമിച്ചതിന് ശേഷം, സച്ചിൻ തന്‍റെ നിരവധി ബിസിനസുകൾ വിപുലീകരിക്കുന്നതിലും ഇന്ത്യൻ ക്രിക്കറ്റിന്‍റെ വളർച്ചയെ സഹായിക്കുന്നതിലും വ്യാപൃതനാണ്.
Weiterlesen »

Section 144 imposed: തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ; ബുധനാഴ്ച വൈകിട്ട് ആറ് മുതൽ പ്രാബല്യത്തിൽSection 144 imposed: തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ; ബുധനാഴ്ച വൈകിട്ട് ആറ് മുതൽ പ്രാബല്യത്തിൽSection 144 imposed in Thrissur: വോട്ടെടുപ്പിന് ശേഷം 27ന് രാവിലെ ആറ് വരെയാണ് ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.
Weiterlesen »

Pol App: വീടുപൂട്ടി യാത്ര പോകുന്നവര്‍ ഇങ്ങനെ ചെയ്യൂ; വീട് പോലീസ് നിരീക്ഷണത്തിലായിരിക്കുംPol App: വീടുപൂട്ടി യാത്ര പോകുന്നവര്‍ ഇങ്ങനെ ചെയ്യൂ; വീട് പോലീസ് നിരീക്ഷണത്തിലായിരിക്കുംKerala Police: പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
Weiterlesen »

GRRR Movie: ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ചിരിപ്പിച്ച് ഗര്‍ര്‍ര്‍... ടീസർGRRR Movie: ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ചിരിപ്പിച്ച് ഗര്‍ര്‍ര്‍... ടീസർGRRR Movie Teaser: എസ്ര യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Weiterlesen »

Shukraditya Rajayoga: ശുക്ര-സൂര്യ സംഗമത്തിലൂടെ ശുക്രാദിത്യ യോഗം; ഇവർക്ക് ലഭിക്കും അപാര വിജയം ഒപ്പം സാമ്പത്തിക നേട്ടവുംShukraditya Rajayoga: ശുക്ര-സൂര്യ സംഗമത്തിലൂടെ ശുക്രാദിത്യ യോഗം; ഇവർക്ക് ലഭിക്കും അപാര വിജയം ഒപ്പം സാമ്പത്തിക നേട്ടവുംSurya Shukra Yuti: ഇടവ രാശിയിൽ സൂര്യൻ്റെ സംക്രമത്തിന് ശേഷം മെയ് 19 ന് സുഖദാതാവായ ശുക്രനും ഇടവ രാശിയിൽ പ്രവേശിക്കും.
Weiterlesen »



Render Time: 2025-02-27 00:49:49