Alappuzha Crime: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം; കായംകുളത്ത് 3 പേർ പിടിയിൽ

Crime News Nachrichten

Alappuzha Crime: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം; കായംകുളത്ത് 3 പേർ പിടിയിൽ
Alappuzha Crime NewsAlappuzha
  • 📰 Zee News
  • ⏱ Reading Time:
  • 78 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 41%
  • Publisher: 63%

അരുൺ പ്രസാദ് എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. അരുണിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം റെയിൽവേ ക്രോസിൽ ഇട്ട് വെട്ടികൊല്ലാനായിരുന്നു ശ്രമം.

അമൽ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവരാണ് പിടിയിലായത്. കൃഷ്ണപുരം സ്വദേശികളാണ് ഇവർ.Hakim Shajahan

Hakim Shahjahan and Sana Altaf Marrige: ഇവർ വിവാഹിതരായി; ഹക്കിം ഷാജഹാന്റെയും നടി സന അൽത്താഫും വിവാഹ ചിത്രങ്ങൾJune Lucky Zodiacs: ഇവരാണ് ജൂൺ മാസത്തിലെ ഭാഗ്യരാശികൾ, ലഭിക്കും ധനനേട്ടവും ജോലിയിൽ പുരോഗതിയും!Mohini Ekadashi: 12 വർഷങ്ങൾക്ക് ശേഷം മോഹിനി ഏകാദശിയിൽ അത്ഭുതയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം

കായംകുളത്ത് യുവാവിനെ ​ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചു. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. വെള്ളിയാഴ്ച രാത്രി നടന്ന സംഭവമാണ് തട്ടിക്കൊണ്ടുപോയി ആക്രമിക്കലിേക്ക് എത്തിയത്. കായംകുളത്തെ ഒരു ചായക്കടയിൽ ഒരു സംഘം പൊലീസ് സിവിൽ ഡ്രസ്സിൽ എത്തിയിരുന്നു. ഈ സമയത്ത് ഇവിടെയെത്തിയ ഗുണ്ടാ സംഘത്തിലെ ചിലർ സിഗരറ്റ് വലിച്ചത് പൊലീസ് ചോദ്യം ചെയ്തു.

തുടർന്ന് പോലീസും ഇവരും തമ്മിൽ തർക്കമുണ്ടായി. ഈ സംഘർഷത്തിനിടെ ​ഗുണ്ടാ നേതാവിന്റെ ഫോൺ നഷ്ടപ്പെട്ടു. അരുൺ പ്രസാദിന് ഈ ഫോൺ ലഭിക്കുകയും ഇയാൾ അത് പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ഈ വൈരാ​ഗ്യമാണ് അരുണിനെ തട്ടിക്കൊണ്ടുപോകാൻ കാരണമായത്. അമൽ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവരാണ് പിടിയിലായത്. കൃഷ്ണപുരം സ്വദേശികളാണ് ഇവർ. യുവാവിനെ മർദിക്കുന്നത് ഗുണ്ടകൾ തന്നെ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളും പുറത്ത് വന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.Astrology & ReligionSportsKeralaMoviesKeralaCPM built Martyrs Temple: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി മന്ദിരം പണിത് സ...Kerala Rain Update: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരും, 3...One Health: മെച്ചപ്പെട്ട പൊതുജനാരോഗ്യത്തിനായി സംസ്ഥാന സർക്കാർ ഏകാരോഗ്യത്തിന് മുൻഗണന നൽകുന്നു...

Wir haben diese Nachrichten zusammengefasst, damit Sie sie schnell lesen können. Wenn Sie sich für die Nachrichten interessieren, können Sie den vollständigen Text hier lesen. Weiterlesen:

Zee News /  🏆 7. in İN

Alappuzha Crime News Alappuzha

Deutschland Neuesten Nachrichten, Deutschland Schlagzeilen

Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.

Murder Attempt: സോഡാക്കുപ്പി പൊട്ടിയതിന് യുവാവിനെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽMurder Attempt: സോഡാക്കുപ്പി പൊട്ടിയതിന് യുവാവിനെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽMurder Attempt: കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഏപ്രിൽ 30 ന് രാത്രിയായിരുന്നു. മീനങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്
Weiterlesen »

Murder Attempt: ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽMurder Attempt: ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽIdukki Crime News: വിനോദസഞ്ചാരികളെ അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ ഷാജി ഇടപെട്ടിരുന്നു. ഇതാണ് ഷാജിക്കെതിരെ പ്രതികൾക്ക് വൈരാ​ഗ്യം ഉണ്ടാകാൻ കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
Weiterlesen »

TTE Assaulted in Kerala: ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ; ചോദ്യം ചെയ്ത ടിടിഇയെ തള്ളിയിട്ടു, 2 പേർ പിടിയിൽTTE Assaulted in Kerala: ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ; ചോദ്യം ചെയ്ത ടിടിഇയെ തള്ളിയിട്ടു, 2 പേർ പിടിയിൽജനറൽ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ടിടിഇയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നത്.
Weiterlesen »

Crime: ചോദിച്ച പണം നൽകിയില്ല! യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽCrime: ചോദിച്ച പണം നൽകിയില്ല! യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽArrest: നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അനിൽ കുമാർ. ഇയാളെ കോടതിയിൽ ഹാജരാക്കി.
Weiterlesen »

Crime News: കെഎസ്ആർടിസി ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽCrime News: കെഎസ്ആർടിസി ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽCrime News: കെഎസ്ആർടിസി ബസിൽ യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കോട്ടയം അയ്മനം സ്വദേശി മോബിൻ സി.ജോർജാണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്.
Weiterlesen »

MDMA Seized: കണ്ണൂർ തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 5 ഗ്രാം എംഡിഎംഎMDMA Seized: കണ്ണൂർ തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 5 ഗ്രാം എംഡിഎംഎMDMA Seized: സംശയം തോന്നിയതിനെ തുടർന്ന് യുവാവിനെ പിടികൂടി പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്
Weiterlesen »



Render Time: 2025-02-27 00:50:54