Crime News: ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്ന കേസിൽ ഒരാൾ പിടിയിൽ; പിടിയിലായത് രാജസ്ഥാൻ സ്വദേശി

Chennai Twin Murder Case Nachrichten

Crime News: ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്ന കേസിൽ ഒരാൾ പിടിയിൽ; പിടിയിലായത് രാജസ്ഥാൻ സ്വദേശി
Twin Murder CaseAccused In Police Custody
  • 📰 Zee News
  • ⏱ Reading Time:
  • 54 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 32%
  • Publisher: 63%

Chennai Twin Murder Case: മോഷണത്തിനിടെയാണ് കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. വീട്ടിൽ നിന്ന് 100 പവനോളം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്.

Crime News: ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്ന കേസിൽ ഒരാൾ പിടിയിൽ; പിടിയിലായത് രാജസ്ഥാൻ സ്വദേശി

ചെന്നൈയിൽ മലയാളി ദമ്പതികളെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ മാ​ഗേഷ് എന്നയാളെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ മൊബൈൽ ഫോൺ സംഭവസ്ഥലത്ത് കളഞ്ഞുപോയിരുന്നു. ഇത് പോലീസിന്റെ കയ്യിൽ ലഭിച്ചതോടെയാണ് പ്രതിയിലേക്ക് എത്തിയത്. വീട്ടിൽ നിന്ന് 100 പവനോളം സ്വർണം നഷ്ടമായെന്നാണ് വിവരം. കൊല്ലപ്പെട്ട ശിവൻ നായർ സിദ്ധ ഡോക്ടറാണ്. പ്രദേശത്ത് സിസിടിവി ഇല്ല. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചതായും അന്വേഷണം ഊർജ്ജിതാമാക്കിയതായും പോലീസ് അറിയിച്ചിരുന്നു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.ഇടുക്കി: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. മാങ്കുളം ആനക്കുളത്താണ് ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

തോര്‍ത്തില്‍ കല്ലുകെട്ടി തലയ്ക്കടിച്ച് എതിരാളിയെ പരിക്കേല്‍പ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു. ഈ സംഭവത്തില്‍ പിടിയിലായവരില്‍ ദേവസ്യ ഒഴികെയുള്ളവര്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആനക്കുളത്ത് വിനോദസഞ്ചാരികളെ ആക്രമിച്ച സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നെന്നും ഇവര്‍ പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരാണെന്നും പോലീസ് അറിയിച്ചു.

Wir haben diese Nachrichten zusammengefasst, damit Sie sie schnell lesen können. Wenn Sie sich für die Nachrichten interessieren, können Sie den vollständigen Text hier lesen. Weiterlesen:

Zee News /  🏆 7. in İN

Twin Murder Case Accused In Police Custody

Deutschland Neuesten Nachrichten, Deutschland Schlagzeilen

Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.

Crime News: കെഎസ്ആർടിസി ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽCrime News: കെഎസ്ആർടിസി ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽCrime News: കെഎസ്ആർടിസി ബസിൽ യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കോട്ടയം അയ്മനം സ്വദേശി മോബിൻ സി.ജോർജാണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്.
Weiterlesen »

Crime News: ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി 100 പവന്‍ സ്വര്‍ണം മോഷ്ടിച്ചുCrime News: ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി 100 പവന്‍ സ്വര്‍ണം മോഷ്ടിച്ചുMalayali couple murdered: മോഷണത്തിനിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നി​ഗമനം. അന്വേഷണം ഊർജ്ജിതാമാക്കിയതായും പോലീസ് അറിയിച്ചു.
Weiterlesen »

Murder Case: അച്ഛന്റെ കാമുകിയെ കഴുത്തറത്ത് കൊന്നു; 16 കാരൻ പിടിയിൽMurder Case: അച്ഛന്റെ കാമുകിയെ കഴുത്തറത്ത് കൊന്നു; 16 കാരൻ പിടിയിൽMurder Case: അച്ഛന്റെ കാമുകിയെ കഴുത്തറുത്ത് കൊന്ന പതിനാറുകാരൻ പിടിയിൽ. സംഭവം നടന്നത് കോയമ്പത്തൂരിലാണ്. അന്നൂര്‍ സ്വദേശിയായ കനകയാണ് കൊല്ലപ്പെട്ടത്
Weiterlesen »

Crime News: മദ്യലഹരിയിൽ മുൻസുഹൃത്തുമായി തർക്കം; നൈറ്റ് കഫേ അടിച്ചു തകർത്ത യുവതിയും സംഘവും അറസ്റ്റിൽCrime News: മദ്യലഹരിയിൽ മുൻസുഹൃത്തുമായി തർക്കം; നൈറ്റ് കഫേ അടിച്ചു തകർത്ത യുവതിയും സംഘവും അറസ്റ്റിൽKochi Crime News: സംഭവത്തിൽ ചങ്ങനാശേരി സ്വദേശി ലീന, ഇടുക്കി സ്വദേശി ജെനിറ്റ്, വയനാട് സ്വദേശി മുഹമ്മദ് സിനാൻ, ചങ്ങനാശേരി സ്വദേശി ആദർശ് ദേവസ്യ എന്നിവരെയാണ് സൗത്ത് പോലീസ് പിടികൂടിയത്.
Weiterlesen »

Crime News: കാട്ടാക്കടയിൽ ടിപ്പർ ഉടമയെ വെട്ടിയ കേസിൽ മൂന്നു പേർ കൂടി പിടിയിൽCrime News: കാട്ടാക്കടയിൽ ടിപ്പർ ഉടമയെ വെട്ടിയ കേസിൽ മൂന്നു പേർ കൂടി പിടിയിൽഉത്തമൻറെ മുൻ ഡ്രൈവറായിരുന്നു പ്രതിയായ മിഥുൻ. ഇവർ തമ്മിൽ പണം ഇടപാടിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു
Weiterlesen »

Job Fraud Case: ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ കേസിൽ കൊടുങ്ങല്ലൂർ സ്വദേശി അറസ്റ്റിൽJob Fraud Case: ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ കേസിൽ കൊടുങ്ങല്ലൂർ സ്വദേശി അറസ്റ്റിൽതൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി സൂരജിനെ ഹില്‍ പാലസ് പോലീസാണ് അറസ്റ്റ് ചെയ്തത്.
Weiterlesen »



Render Time: 2025-02-27 00:25:41