Gold Rate: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് വർധിച്ചത് പവന് 320 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54,920 രൂപയാണ്.
Kerala Gold Rate : കഴിഞ്ഞ ദിവസം സ്വർണവില ആയിരം രൂപയോളമായിരുന്നു വർധിച്ചത്. അതായത് 960 രൂപ. ഇതോടെ സ്വർണ്ണത്തിന്റെ വില 54,600 രൂപ ആയി.ഇന്ന് വർധിച്ചത് 320 രൂപയാണ്, ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54,920 രൂപയാണ്Wayfarer Films7th Pay Commission
7th Pay Commission: DA വർധനവ് മാത്രമല്ല കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കും 5 ജാക്ക്പോട്ട് ബമ്പർ സമ്മാനങ്ങൾ!Cold Pressed Oil Benefits: കോൾഡ് പ്രസ്ഡ് എണ്ണകളും ഹൃദയാരോഗ്യവും തമ്മിൽ എന്താണ് ബന്ധം? തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് വർധിച്ചത് പവന് 320 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54,920 രൂപയാണ്. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6865 രൂപയാണ്.കഴിഞ്ഞ ദിവസം സ്വർണവില ആയിരം രൂപയോളമായിരുന്നു വർധിച്ചത്. അതായത് 960 രൂപ. ഇതോടെ സ്വർണ്ണത്തിന്റെ വില 54,600 രൂപ ആയി. ഈ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ സ്വര്‍വില 53,360 രൂപയില്‍ എത്തിയിരുന്നു. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും.
അതുപോലെ സെപ്റ്റംബർ 10 ആയ ഇന്നും സ്വർണവിലയിൽ മാറ്റമില്ലാതെ 53, 440 ആയിരുന്നു സെപ്റ്റംബർ 11 ന് 280 രൂപ വർധിച്ചു 53720 ആയിട്ടുണ്ട് സെപ്റ്റംബർ 12 ന് 80 രൂപ കുറഞ്ഞ് ഒരുപവന് 53640 ആയി തുടർന്ന് സെപ്റ്റംബർ 13 ന് 960 രൂപ വർധിച്ചു കൊണ്ട് 54,600 രൂപയിൽ എത്തിയിരുന്നു ശേഷം ഇന്ന് അതായത് സെപ്റ്റംബർ 14 ന് 320 രൂപ വർധിച്ചു കൊണ്ട് സ്വർണവില ഈ മാസത്തെ റെക്കോർഡ് നിരക്കായ 54920 ൽ എത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.PM Narendra Modi: ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു യെച്ചൂരി; സീതാറാം യെച്ചൂരിയുടെ നിര്യാണത...Jenson Funeral: കണ്ണീരോർമയായി ജെൻസൺ; വിട നൽകി ശ്രുതിയും നാടും, മൃതദേഹം സംസ്കരിച്ചുKSRTC: ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് ശമ്പളം പിടിക്കില്ല; തീരുമാനം...Kerala Rain Updates: ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടും; കേരളത്തിൽ മഴ കനക്...
Kerala Gold Rate Today Gold Rate Today Gold Rate Kerala Gold Rate
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്!Kerala Gold Rate: ഇന്ന് പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില
Weiterlesen »
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് പവന് കുറഞ്ഞത് 320 രൂപ!Kerala Gold Rate: നാലു ദിവസമായി കുറഞ്ഞു നിന്ന സ്വർണ വില ഇന്നലെ കുതിച്ചുയർന്നിരുന്നു. ഇന്നലെ ഒറ്റയടിക്ക് 400 രൂപയാണ് വർധിച്ചത്
Weiterlesen »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 200 രൂപ!Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്നലെ സ്വർണ വിലയിൽ മാറ്റമില്ലായിരുന്നു. ഇന്ന് 200 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,360 ആയിട്ടുണ്ട്
Weiterlesen »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 80 രൂപGold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും സെപ്റ്റംബർ 7 ന് വില താഴേക്കു വന്നിരുന്നു
Weiterlesen »
Todays Gold Rate: ഇന്നും താഴോട്ട്! അറിയാം ഇന്നത്തെ സ്വർണ നിരക്ക്...Today s Gold Rate: ഇന്നലെ ഒരു പവന് 240 രൂപ കുറഞ്ഞ് വിപണി വില 53,440 രൂപയായിരുന്നു
Weiterlesen »
Todays Gold rate: സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ഇന്ന് കൂടിയത് ഇത്രയുംToday s Gold Rate: ഇന്നലെ ഒരു പവന് 160 രൂപ കുറഞ്ഞ് വിപണി വില 53,280 രൂപയായിരുന്നു.
Weiterlesen »