Heatwave Alert In Palakkad: പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് നിർദേശമുണ്ട്. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പോളിങ് ബൂത്തുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
Heatwave Alert : ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്; പാലക്കാട് പ്രത്യേക ജാഗ്രത നിർദേശം, പോളിങ് ബൂത്തിലേക്ക് വരുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്
Lakshmi Narayan Rajyog & Budhaditya Rajyog: 50 വർഷങ്ങൾക്ക് ശേഷം ഒരേ സമയം ഡബിൾ രാജയോഗം! ഈ 3 രാശിക്കാരുടെ തലവര തെളിഞ്ഞുസംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുന്നതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. കനത്ത ചൂട് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണാകും. പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് നിർദേശമുണ്ട്. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പോളിങ് ബൂത്തുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ചൂട് കൂടുന്നു; പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പ്, സൂര്യാതപമേറ്റ് ഒരാൾ മരിച്ചതിന് പിന്നാലെ ജാഗ്രത നിർദേശംനിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കുക, കയ്യിൽ കുടിവെള്ളം കരുതുക.സൺസ്ക്രീൻ ലോഷൻ പുരട്ടുന്നത് പരിഗണിക്കുക.പോളിങ് ബൂത്തിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.സംസ്ഥാനത്ത് ഇന്നും ചൂട് കടുക്കും; വെള്ളിയാഴ്ചവരെ 12 ജില്ലകളിൽ യെല്ലോ അലർട്ട്
Heatwave Alert In Kerala Palakkad Kerala Lok Sabha Election 2024
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
Zombie disease confirmed: സൂക്ഷിക്കുക...! അമേരിക്കയിൽ ‘സോംബി’ രോഗം സ്ഥിരീകരിച്ചു; മാനുകൾക്ക് പോസിറ്റീവ്, മനുഷ്യരിലേക്ക് പകരാൻ സാധ്യതZombie disease in America: അപകടകാരിയായ ഈ വൈറസ് മനുഷ്യരിലേക്ക് പകരാൻ സാധ്യകയുണ്ടെന്നും, അതീവ്ര ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി
Weiterlesen »
Heatwave Alert: പാലക്കാടും കോഴിക്കോടും ചൂട് ഇനിയും ഉയരും; വേനൽമഴ തുടരുമെന്നും കാലാവസ്ഥാ പ്രവചനംHeatwave Alert In Kerala: പാലക്കാടും കോഴിക്കോടും താപനില ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. മറ്റ് ജില്ലകളിലും ചൂട് കനക്കുമെന്ന് മുന്നറിയിപ്പുണ്ട്.
Weiterlesen »
Heatwave Alert: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാടും തൃശൂരും ചൂട് ഉയരുംHeatwave Alert In Kerala: പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Weiterlesen »
Actor Vijay: പോളിങ് ചട്ടങ്ങൾ ലംഘിച്ചു; നടൻ വിജയിക്കെതിരെ കേസ്ആൾക്കൂട്ടത്തോട് പോളിങ് ബൂത്തിലേക്ക് എത്തിയത് മറ്റു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് പരാതി. ചെന്നൈ പോലീസ് കമ്മീഷണർക്കാണ് പരാതി ലഭിച്ചിരിക്കുന്നത്.
Weiterlesen »
Bengal Weather: তেতে পুড়ে নাজেহাল বাংলা, আরও বাড়বে দাবদাহ! কোন কোন জেলায় লু সতর্কতা?west-bengal-weather-heatwave-alert-bengali-new-year-temperature-rise-forecast-kolkata-districts heatwave
Weiterlesen »
Kerala monsoon: കേരളത്തിൽ കാലവര്‍ഷം നേരത്തെ എത്തും, ശക്തമായ മഴ ലഭിക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്Kerala monsoon rain updates: സാധാരണ ജൂണ്‍ രണ്ടാം വാരത്തോടെ ആരംഭിക്കുന്ന കാലവർഷം ഇത്തവണ മെയ് അവസാനത്തോടെ ആരംഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
Weiterlesen »