Kerala rain warning: മെയ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.
പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലയിലാണ് മുന്നറിയിപ്പ്.Double Rajaygoa
ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതുമാണ്.
മഴ യെല്ലോ അലർട്ട് Yellow Alert
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
Kerala Rain Alert: സംസ്ഥാനത്ത് വരുന്ന 4 ദിനം കനത്ത മഴ; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്Kerala Weather Report: 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഇതിനൊപ്പം
Weiterlesen »
Kerala Weather Update: സംസ്ഥാനത്ത് രണ്ട് ദിവസം 8 ജില്ലകളിൽ മഴ; 3 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതKerala Weather Report: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്
Weiterlesen »
Rain Alert: കൊടുംചൂടിൽ തണുപ്പിക്കാൻ മഴയെത്തും; ഒമ്പത് ജില്ലകളിൽ മഴയ്ക്ക് സാധ്യതSummer Rain: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
Weiterlesen »
Kerala weather: ജനങ്ങൾ പരമാവധി പുറത്തിറങ്ങരുത്; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്Kerala weather warning: പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യത.
Weiterlesen »
Kerala weather: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഈ 12 ജില്ലക്കാർ ഇന്ന് കുട എടുക്കാൻ മറക്കണ്ട!Kerala rain alert today: കഴിഞ്ഞ ദിവസം തലസ്ഥാന നഗരമായ തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ മഴ ലഭിച്ചിരുന്നു.
Weiterlesen »
Kerala monsoon: കേരളത്തിൽ കാലവര്‍ഷം നേരത്തെ എത്തും, ശക്തമായ മഴ ലഭിക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്Kerala monsoon rain updates: സാധാരണ ജൂണ്‍ രണ്ടാം വാരത്തോടെ ആരംഭിക്കുന്ന കാലവർഷം ഇത്തവണ മെയ് അവസാനത്തോടെ ആരംഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
Weiterlesen »