സംസ്ഥാനത്ത് ആദ്യമായി വിപുലമായ രീതിയിൽ ഓൺലൈനായി നടത്തിയ പരീക്ഷയുടെ ഫലമാണ് പരീക്ഷ നടന്ന് ഒരു മാസം പിന്നിടുമ്പോൾ പ്രസിദ്ധീകരിച്ചത്.
KEAM 2024 rank list: 'കീം' എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പുറത്തുവിട്ടു; യോഗ്യത നേടിയവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വർധന
'കീം' എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പുറത്തുവിട്ടു. പ്രവേശനപരീക്ഷാ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച 'കീം' ആദ്യ ഓൺലൈൻ പരീക്ഷയുടെ ഫലമാണ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചത്. യോഗ്യത നേടിയവരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ 4261 വർധിച്ചതായി മന്ത്രി വ്യക്തമാക്കി. പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണത്തിലും 2829 പേരുടെ വർധനയുണ്ട്. പരീക്ഷയെഴുതുകയും യോഗ്യത നേടുകയും ചെയ്ത ഏക ട്രാൻസ്ജെൻഡർ വ്യക്തിക്ക് റാങ്ക് പട്ടികയിൽ ഇടം നേടാനായില്ല. ആദ്യ 100 റാങ്കിൽ 13 പെൺകുട്ടികളും 87 ആൺകുട്ടികളുമാണ്. ആദ്യ നൂറു റാങ്കിൽ ഉൾപ്പെട്ട 75 പേർ ഒന്നാം അവസരത്തിൽ തന്നെയാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
KEAM KEAM 2024 Rank List കീം റാങ്ക് ലിസ്റ്റ്
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
Airtel: ജൂലൈ 3 മുതല്‍ എയര്‍ടെല്‍ ഉപയോക്താക്കളുടെ പോക്കറ്റ് കീറും; റീചാര്‍ജ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിAirtel Tariff Hike: റിലയൻസ് ജിയോ നിരക്ക് വർധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എയർടെല്ലും പുതിയ നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
Weiterlesen »
Mohanlal: അന്ന് പോരുന്നോ എന്ന് ചോദിച്ചു, ഇന്ന് ചേർത്ത് പിടിച്ച് കൂടെ നടന്നു; ആരാധികയ്ക്കൊപ്പം മോഹൻലാൽഷൂട്ടിംഗ് കഴിഞ്ഞ പോകുകയാണോ എന്ന് അമ്മയുടെ ചോദ്യത്തിന് ഞങ്ങളെ പറഞ്ഞുവിടാൻ ധൃതിയായോ എന്നാണ് മോഹൻലാലിന്റെ രസകരമായ മറുപടി.
Weiterlesen »
Instagram Influencers Suicide: ഇൻസ്റ്റഗ്രാം ഇൻഫ്ലുവന്‍സറുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റിൽInstagram Influencer s Suicide: മുമ്പ് വീട്ടില്‍ സ്ഥിരമായി വരാറുണ്ടായിരുന്ന യുവാവ് കഴിഞ്ഞ രണ്ട് മാസമായി വരാറില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞിരുന്നു.
Weiterlesen »
Alappuzha: അയൽവാസികളായ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; തടയാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചുവിവാഹ നിശ്ചയം കഴിഞ്ഞ വീട്ടിൽ അയൽവാസികളായ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്ക് തടയാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചതായി റിപ്പോർട്ട്.
Weiterlesen »
Stray Dog Attack: സ്‌കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റുകഴിഞ്ഞ ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ഏബലിനെ ഓടിയെത്തിയ തെരുവ് നായ കാലില്‍ കടിക്കുകയായിരുന്നു
Weiterlesen »
Missing Couple Found Dead: കൊരട്ടിയിൽ കാണാതായ ദമ്പതികൾ വേളാങ്കണ്ണിയിൽ മരിച്ചനിലയിൽആന്റോ കഴിഞ്ഞ ദിവസവും ജിസ്സു ബുധനാഴ്ചയും വേളാങ്കണ്ണിയിലെ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കി
Weiterlesen »