ശംഖുമുഖം തീരത്ത് ബലിതര്‍പ്പണത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കളക്ടറുടെ നേതൃത്വത്തില്‍ വിദ്ഗധസംഘം പരിശോധിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്യാനും ധാരണയായി.
Minister VN Vasavan: എല്ലാ കേന്ദ്രങ്ങളിലും തര്‍പ്പണത്തിനായി ഏകീകൃത നിരക്ക് നിശ്ചയിക്കും Karkidaka Vavu Bali 2023: കർക്കടക വാവുബലി; തിരുനെല്ലി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി, ക്ഷേത്ര പരിസരത്ത് ഗതാഗത നിയന്ത്രണംVizhinjam Port: കാത്തിരിപ്പിന് വിരാമമിട്ട് വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തി; ചിത്രങ്ങൾ കാണാംToday's Horoscopeകര്‍ക്കിടക വാവുബലി നടക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രാദേശികമായി അവലോകന യോഗങ്ങള്‍ ചേര്‍ന്ന് വേണ്ട ക്രമീകരണങ്ങള്‍...
ഇതാദ്യമായാണ് എല്ലാ കേന്ദ്രങ്ങളിലും ഇത്തരത്തില്‍ അവലോകന യോഗങ്ങള്‍ നടത്തി മുന്നൊരുക്കങ്ങളും സൗകര്യങ്ങളും ഒരുക്കുവാന്‍ തീരുമാനിക്കുന്നത്. ജില്ലാ കളക്ടര്‍മാരുടെ ചുമതലയിലായിരിക്കണം മറ്റ് സ്ഥലങ്ങളിലെ സൗകര്യങ്ങള്‍ വിലയിരുത്തി തീരുമാനങ്ങള്‍ എടുക്കേണ്ടത്. ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പോലീസ്, കെഎസ്ഇബി, ഫയര്‍ഫോഴ്‌സ്, ആരോഗ്യവകുപ്പ് എന്നിവരുടെ പ്രതിനിധികളും ദേവസ്വം അധികൃതരും ഉള്‍പ്പെടുന്ന യോഗം വിളിച്ചേർക്കും.
കർക്കടക വാവുബലി; തിരുനെല്ലി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി, ക്ഷേത്ര പരിസരത്ത് ഗതാഗത നിയന്ത്രണം
Karkidaka Vavu Bali Bali Tharpanam കർക്കിടക വാവ്
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
Lok Sabha Election 2024: വിപുലമായ പ്രചാരണത്തിനായി രാഹുലിനൊപ്പം പ്രിയങ്കഗാന്ധി അടുത്തമാസം വയനാട്ടിലേക്ക്2024 ലെ ലോക്സഭ ഇലക്ഷനിൽ വയനാട്ടിൽ നിന്നും റായ്ബറേലിയിൽ നിന്നും വിജയില്ല രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ തീരുമാനമായത്.
Weiterlesen »
KEAM 2024 rank list: കീം എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പുറത്തുവിട്ടു; യോഗ്യത നേടിയവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വർധനസംസ്ഥാനത്ത് ആദ്യമായി വിപുലമായ രീതിയിൽ ഓൺലൈനായി നടത്തിയ പരീക്ഷയുടെ ഫലമാണ് പരീക്ഷ നടന്ന് ഒരു മാസം പിന്നിടുമ്പോൾ പ്രസിദ്ധീകരിച്ചത്.
Weiterlesen »
NEET 2024 Issue: నీట్ వివాదం ప్రభావం, వాయిదా పడిన NEET PG 2024NEET UG 2024 Dispute and scam impact NEET PG 2024 Exam postponed NEET PG 2024 Exam Postponed: దేశవ్యాప్తంగా ఇవాళ జూన్ 23న జరగాల్సిన నీట్ పీజీ 2024 పరీక్ష వాయిదా పడింది.
Weiterlesen »
குரோதி ஆண்டு ஆனி மாதம் 15ம் நாள் சனிக்கிழமை ஜூன் 29 ராசிபலன்கள்!Daily Rasipalan 2024 June 29 : 2024 ஜூன் 29, 12 ராசிகளுக்கான ராசிபலன்களை தெரிந்துக் கொள்வோம்...
Weiterlesen »
குரோதி ஆண்டு ஆனி மாதம் 14ம் நாள் வெள்ளிக்கிழமை! ஜூன் 28! 12 ராசிகளுக்கான ராசிபலன்கள்!Daily Rasipalan 2024 June 28 : 2024 ஜூன் 28ஆம் தேதியான இன்று, 12 ராசிகளின் தலைவிதியைப் பற்றி தெரிந்துக் கொள்வோம்...
Weiterlesen »
T20 World Cup 2024: ಸೌತ್ ಆಫ್ರಿಕಾ ವಿರುದ್ಧ ಮಂಡಿಯೂರಿದ ನೇಪಾಳT20 World Cup 2024: ದಕ್ಷಿಣ ಆಫ್ರಿಕಾದ ವಿರುದ್ಧ ಮುಗ್ಗರಿಸಿದ ನೇಪಾಳ ಐಸಿಸಿ 2024ರ ಟಿ20 ಯಿಂದ ಔಟ್.
Weiterlesen »