T20 World Cup 2024: ഇന്ന് രണ്ടില്‍ ഒന്ന് അറിയാം; സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

T20 World Cup 2024 Nachrichten

T20 World Cup 2024: ഇന്ന് രണ്ടില്‍ ഒന്ന് അറിയാം; സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍
ടി20 ലോകകപ്പ് 2024ഇന്ത്യഇംഗ്ലണ്ട്
  • 📰 Zee News
  • ⏱ Reading Time:
  • 67 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 40%
  • Publisher: 63%

T20 World Cup 2024 semifinal, IND vs ENG: 2022ൽ ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ ഇംഗ്ലണ്ട് 10 വിക്കറ്റിന് തകർത്തതിന് പകരം വീട്ടാനുള്ള അവസരമാണ് ഹിറ്റ്മാനും സംഘത്തിനും ലഭിച്ചിരിക്കുന്നത്.

ഇന്ത്യ യ്ക്ക് ഫോം തുടരാനായാല്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാകില്ല.SA vs AFG Semifinal-1: ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് അഫ്ഗാനിസ്ഥാൻ; 56 റൺസിന് പുറത്ത്Rahu Nakshatra Transit: രാഹു ശനിയുടെ നക്ഷത്രത്തിലേക്ക്, ഇവരുടെ ഭാഗ്യം തെളിയും ലഭിക്കും ജോലിയിൽ പുരോഗതി, ധനനേട്ടംImmunity: പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ പാനീയങ്ങൾ മികച്ചത്

ഗയാന: ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ നേരിടും. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8 മണിയ്ക്കാണ് മത്സരം ആരംഭിക്കുക. ഇന്ന് രാവിലെ നടന്ന ഒന്നാം സെമി ഫൈനലില്‍ അഫ്ഗാനിസ്താനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ഫൈനലിലേയ്ക്ക് ടിക്കറ്റ് എടുത്തു കഴിഞ്ഞു.

2022ലെ ടി20 ലോകകപ്പ് സെമി ഫൈനലിലേറ്റ പരാജയത്തിന് പകരം വീട്ടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. അന്ന് അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു സെമി ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടുമ്പോള്‍ ആവേശം വാനോളം ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈ ലോകകപ്പില്‍ അപരാജിതരായി കുതിക്കുന്ന ഇന്ത്യയ്ക്ക് ഫോം തുടരാനായാല്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാകില്ല.

ഗയാനയിലെ പിച്ച് വേഗം കുറഞ്ഞതാണെന്നാണ് സമീപകാല മത്സര ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന പിച്ചാണ് ഗയാനയിലേത്. ഏതാനും മത്സരങ്ങളില്‍ മാത്രം സ്‌കോര്‍ 150 കടന്ന പിച്ചാണ് ഇവിടെയുള്ളത്. അഫ്ഗാനിസ്താനെതിരെ ന്യൂസിലന്‍ഡ് തകര്‍ന്നടിഞ്ഞതും ഇതേ പിച്ചിലാണ്. അതിനാല്‍ തന്നെ ഇന്ത്യ സ്പിന്‍ ആക്രമണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാനാണ് സാധ്യത.

ഇന്ത്യ: രോഹിത് ശർമ , വിരാട് കോഹ്ലി, ഋഷഭ് പന്ത് , സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ.

Wir haben diese Nachrichten zusammengefasst, damit Sie sie schnell lesen können. Wenn Sie sich für die Nachrichten interessieren, können Sie den vollständigen Text hier lesen. Weiterlesen:

Zee News /  🏆 7. in İN

ടി20 ലോകകപ്പ് 2024 ഇന്ത്യ ഇംഗ്ലണ്ട്

Deutschland Neuesten Nachrichten, Deutschland Schlagzeilen

Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.

T20 World Cup: ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികള്‍ യുഎസ്എT20 World Cup: ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികള്‍ യുഎസ്എT20 World Cup, Ind vs USA: അയർലൻഡിനെയും പാകിസ്താനെയും തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ആതിഥേയരായ യുഎസ്എയ്ക്ക് എതിരെ ഇറങ്ങുന്നത്.
Weiterlesen »

T20 World Cup 2024: ಸೌತ್‌ ಆಫ್ರಿಕಾ ವಿರುದ್ಧ ಮಂಡಿಯೂರಿದ ನೇಪಾಳT20 World Cup 2024: ಸೌತ್‌ ಆಫ್ರಿಕಾ ವಿರುದ್ಧ ಮಂಡಿಯೂರಿದ ನೇಪಾಳT20 World Cup 2024: ದಕ್ಷಿಣ ಆಫ್ರಿಕಾದ ವಿರುದ್ಧ ಮುಗ್ಗರಿಸಿದ ನೇಪಾಳ ಐಸಿಸಿ 2024ರ ಟಿ20 ಯಿಂದ ಔಟ್‌.
Weiterlesen »

टी-20 वर्ल्डकप...वेस्टइंडीज vs अफगानिस्तान: चार्ल्स 42 रन बनाकर आउट, पूरन के साथ अर्धशतकीय साझेदारी टूटीटी-20 वर्ल्डकप...वेस्टइंडीज vs अफगानिस्तान: चार्ल्स 42 रन बनाकर आउट, पूरन के साथ अर्धशतकीय साझेदारी टूटीAFG T20 World Cup 2024 Match LIVE Score Today; Follow (West Indies vs Afghanistan) T20 World Cup Live Score Latest News, Photos and Video Updates on Dainik Bhaskar
Weiterlesen »

टी-20 वर्ल्डकप...सुपर-8 का 8वां मैच ऑस्ट्रेलिया Vs अफगानिस्तान: आज तक दोनों के बीच केवल एक टी-20 मैच हुआ, क...टी-20 वर्ल्डकप...सुपर-8 का 8वां मैच ऑस्ट्रेलिया Vs अफगानिस्तान: आज तक दोनों के बीच केवल एक टी-20 मैच हुआ, क...Australia vs Afghanistan T20 World Cup 2024 Match LIVE Score Today; Follow (AFG Vs AUS) T20 World Cup Live Score Latest News, Photos and Video Updates on Dainik Bhaskar.
Weiterlesen »

टी-20 वर्ल्ड कप में पाकिस्तान vs कनाडा: PAK को टूर्नामेंट में बने रहने के लिए जीत; जानिए पॉसिबल प्लेइंग-11टी-20 वर्ल्ड कप में पाकिस्तान vs कनाडा: PAK को टूर्नामेंट में बने रहने के लिए जीत; जानिए पॉसिबल प्लेइंग-11PAK Vs CAN T20 World Cup 2024 Match LIVE Score Today; Follow (Pakistan Vs Canada) T20 World Cup Live Score Latest News, Photos and Video Updates on Dainik Bhaskar.
Weiterlesen »

इंग्लैंड-पाकिस्तान हो सकते हैं वर्ल्ड कप से बाहर: दोनों ने खेला था पिछला फाइनल, न्यूजीलैंड-श्रीलंका भी मुश्...इंग्लैंड-पाकिस्तान हो सकते हैं वर्ल्ड कप से बाहर: दोनों ने खेला था पिछला फाइनल, न्यूजीलैंड-श्रीलंका भी मुश्...T20 World Cup Points Table 2024 Update.
Weiterlesen »



Render Time: 2025-02-25 18:54:04