യുഎസ് ഇലക്ഷൻ 2024 വോട്ടെടുപ്പ് ഇന്ന്
US Election 2024: കമല ഹാരിസ് -ഡോണാള്‍ഡ് ട്രംപ് പോരാട്ടം; അമേരിക്കൻ ജനത ആർക്കൊപ്പം? വിധിയെഴുത്ത് ഇന്ന്
മാസങ്ങൾ നീണ്ട കടുത്ത പോരാട്ടം, വധശ്രമം ഉൾപ്പെടെയുള്ള സംഭവവികാസങ്ങൾ, പരസ്പരം കലഹങ്ങൾക്കും ആക്ഷേപങ്ങൾക്കുമൊടുവിൽ അമേരിക്കൻ ജനത ഇന്ന് വിധിയെഴുതും, 47ാമത്തെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ. ഇത്തവണ ചരിത്രം തിരുത്തികുറിക്കുമോ എന്ന ആകാംഷയിലാണ് ലോകം. അരിസോന, നെവാഡ, ജോർജിയ, നോർത്ത് കാരോലൈന, പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവയാണ് ചാഞ്ചാട്ട സംസ്ഥാനങ്ങൾ. ഇവിടെയുള്ള ഇലക്ടറൽ കോളജ് വോട്ടുകളാണ് നിർണായകം. ആകെ 538 വോട്ടുകളിൽ 270 ആണ് കേവല ഭൂരിപക്ഷം.
Donald Trump Kamala Harris യുഎസ് ഇലക്ഷൻ ഡോണാള്‍ഡ് ട്രംപ് കമല ഹാരിസ്
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
Thiruvonam Bumper 2024: ഇനി വെറും മണിക്കൂറുകൾ മാത്രം! 25 കോടി ആരുടെ കൈകളിലേക്ക്? തിരുവോണം ബമ്പർ ഭാഗ്യവാനെ ഇന്നറിയാംThiruvonam Bumper 2024 Lucky Draw Result: ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ധനമന്ത്രി കെഎൻ ബാലഗോപാൽ നടത്തുക.
Weiterlesen »
Thiruvonam Bumper 2024 Live Updates: ഭാഗ്യവാൻ ആര്? ഒന്നാം സമ്മാനം 25 കോടി! തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്Thiruvonam Bumper 2024 Live Updates: ഭാഗ്യവാൻ ആര്? ഒന്നാം സമ്മാനം 25 കോടി! തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്
Weiterlesen »
Todays Horoscope: ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!Horoscope Today 11 October 2024: ഇന്ന് മേട രാശിക്കാർക്ക് നല്ല ദിനം, ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, മിഥുന രാശിക്കാർക്ക് പോസിറ്റീവ് ദിനം, കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം,
Weiterlesen »
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല; 6 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Weather Report: തിരുവനന്തപുരം അടക്കമുള്ള 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്
Weiterlesen »
Kerala Rain Alert: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്!Kerala Weather Report: ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്.
Weiterlesen »
Wayanad By0Election 2024: രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; പത്രികാ സമർപ്പണം നാളെറോഡ്ഷോയോടെയാവും പ്രിയങ്ക ഗാന്ധി പത്രികാസമർപ്പണത്തിന് എത്തുക. ഉത്തരേന്ത്യയിൽ നിന്നുള്ള പ്രവർത്തകരടക്കമുണ്ടാകും പ്രചാരണത്തിന്.
Weiterlesen »