Wayanad Byelection 2024: കന്നിയങ്കത്തിന് തുടക്കമിട്ട് പ്രിയങ്ക; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Wayanad Byelection 2024 Nachrichten

Wayanad Byelection 2024: കന്നിയങ്കത്തിന് തുടക്കമിട്ട് പ്രിയങ്ക; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
Priyanka GandhiCongress
  • 📰 Zee News
  • ⏱ Reading Time:
  • 35 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 24%
  • Publisher: 63%

രാജ്യത്തെ കോൺ​ഗ്രസ് മുഖ്യമന്ത്രിമാരും എംപിമാരും മറ്റ് ദേശീയ-പ്രാദേശിക നേതാക്കളും റോഡ് ഷോയിൽ പങ്കെടുത്തു

വൻ റോഡ് ഷോയ്ക്കും പൊതുപരിപാടിക്കും ശേഷമാണ് പ്രിയങ്ക നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ എത്തിയത്.AstrologySurya-Budh Yuti: ശുക്ര രാശിയിൽ സൂര്യ ബുധ സംയോഗം ഇവർക്ക് നൽകും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?

വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ കളക്ടര്‍ക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക സമർപ്പിച്ചത്. പ്രിയങ്കയ്ക്കൊപ്പം സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകന്‍ റൈഹാനുമുണ്ടായിരുന്നു.

വൻ റോഡ് ഷോയ്ക്കും പൊതുപരിപാടിക്കും ശേഷമാണ് പ്രിയങ്ക നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ എത്തിയത്. വയനാടിനെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ആദരമായി കണക്കാക്കുന്നുവെന്ന് പരിപാടിയില്‍ പ്രിയങ്ക പറഞ്ഞു. ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത് തന്റെ പതിനേഴാം വയസിലാണ്. വയനാടിന്റെ ഭാഗമാകുന്നത് വലിയ അംഗീകാരമാണ്.

Wir haben diese Nachrichten zusammengefasst, damit Sie sie schnell lesen können. Wenn Sie sich für die Nachrichten interessieren, können Sie den vollständigen Text hier lesen. Weiterlesen:

Zee News /  🏆 7. in İN

Priyanka Gandhi Congress

Deutschland Neuesten Nachrichten, Deutschland Schlagzeilen

Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.

Wayanad byelection: വയനാടിന്റെ പ്രിയങ്കരിയാകാൻ പ്രിയങ്ക; പത്രിക സമർപ്പണം 12.30ന്Wayanad byelection: വയനാടിന്റെ പ്രിയങ്കരിയാകാൻ പ്രിയങ്ക; പത്രിക സമർപ്പണം 12.30ന്ഉച്ചയ്ക്ക് 12.30ന് പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
Weiterlesen »

Wayanad By0Election 2024: രാഹുലിനൊപ്പം പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ; പത്രികാ സമർപ്പണം നാളെWayanad By0Election 2024: രാഹുലിനൊപ്പം പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ; പത്രികാ സമർപ്പണം നാളെറോഡ്ഷോയോടെയാവും പ്രിയങ്ക ​ഗാന്ധി പത്രികാസമർപ്പണത്തിന് എത്തുക. ഉത്തരേന്ത്യയിൽ നിന്നുള്ള പ്രവർത്തകരടക്കമുണ്ടാകും പ്രചാരണത്തിന്.
Weiterlesen »

Priyanka Gandhi: ഏഴ് ദിവസത്തെ പര്യടനം; പ്രിയങ്ക വയനാട്ടിലേക്ക്, 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുംPriyanka Gandhi: ഏഴ് ദിവസത്തെ പര്യടനം; പ്രിയങ്ക വയനാട്ടിലേക്ക്, 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുംവയനാട് ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കേരളത്തിലെ നേതാക്കളും പ്രിയങ്കക്കൊപ്പമുണ്ടാകും. തുടര്‍ന്ന് വയനാട്ടില്‍ റോഡ് ഷോ നടത്തും.
Weiterlesen »

Wayanad Lok Sabha Constituency:নভেম্বরেই উপনির্বাচন, রাহুলের ছেড়ে যাওয়া ওয়ানাডে এবার কংগ্রেস প্রার্থী প্রিয়াঙ্কা!Wayanad Lok Sabha Constituency:নভেম্বরেই উপনির্বাচন, রাহুলের ছেড়ে যাওয়া ওয়ানাডে এবার কংগ্রেস প্রার্থী প্রিয়াঙ্কা!Priyanka Gandhi to contest as congress candidate in Wayanad Lok Sabha Constituency by Election
Weiterlesen »

अयोध्या की मिल्कीपुर विधानसभा सीट पर क्यों नहीं हो रहा उपचुनाव? चुनाव आयोग ने बताई वजहअयोध्या की मिल्कीपुर विधानसभा सीट पर क्यों नहीं हो रहा उपचुनाव? चुनाव आयोग ने बताई वजहUP By Election Date: जिस Wayanad Seat से Rahul Gandhi ने दिया था इस्तीफा, जानें वहां कब है उपचुनाव की वोटिंग
Weiterlesen »

कौन हैं BJP की नव्या हरिदास, जो वायनाड के दंगल में देंगी प्रियंका गांधी को टक्कर?कौन हैं BJP की नव्या हरिदास, जो वायनाड के दंगल में देंगी प्रियंका गांधी को टक्कर?Wayanad Election: केरल की वायनाड लोकसभा सीट पर उपचुनाव के लिए कांग्रेस उम्मीदवार के रूप में प्रियंका गांधी के नाम की आधिकारिक घोषणा हो चुकी है.
Weiterlesen »



Render Time: 2025-02-24 07:35:58