റാന്നിഗേറ്റ് ബാർഹോട്ടൽ ജീവനക്കാരനായ ഇടുക്കി സ്വദേശി സി.എസ്.ബിജുവിനെയാണ് കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചത്
Crime News : .
റാന്നി: ബാർ അടച്ചശേഷം മദ്യം കൊടുക്കാത്തതിലുള്ള ദേഷ്യത്തിൽ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാൻശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. റാന്നി മുക്കാലുമൺ തുണ്ടിയിൽ ടി.വി.വിശാഖ് , മുക്കാലുമൺ പുതുപ്പറമ്പിൽ ബിജു എന്നിവരെയാണ് റാന്നി പോലീസ് അറസ്റ്റുചെയ്തത്.. അപകടത്തിൽ കാലൊടിഞ്ഞ ഇദ്ദേഹം റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. സംഭവം നടന്നത് ഞായറാഴ്ച രാത്രി ഒന്നരയോടെയാണ്. രാത്രി 11-മണിയോടെ വിശാഖും ബിജുവും ബാറിലെത്തി മദ്യം ആവശ്യപ്പെടും എന്നാൽ ബാർ അടച്ചതിനാൽ നൽകാനാവില്ലെന്ന് ജീവനക്കാർ പറയുകയുമായിരുന്നു.
ഇതിനെ തുടർന്ന് നടന്ന തർക്കത്തിനുശേഷം കാണിച്ചുതരാമെന്ന് ഭീഷണി മുഴക്കി ഇരുവരും മടങ്ങുകയും. ജോലി പൂർത്തിയാക്കി ബാർ ജീവനക്കാർ സമീപമുള്ള താമസസ്ഥലത്തേക്ക് കോളേജ് റോഡിലൂടെ നടന്നുപോയപ്പോൾ ജീവനക്കാരനായ ബിജുവിനെ കാറിടിപ്പിച്ച് പ്രതികൾ കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.പ്രതിയായ വിശാഖ് ഗുണ്ടാലിസ്റ്റിൽപെട്ട ആളാണെന്ന് ഇൻസ്‌പെക്ടർ ജി.അജിത്ത് കുമാർ പറഞ്ഞു. ബാർ ഹോട്ടലിനു സമീപം മദ്യപിക്കാനെത്തിയവർ തമ്മിൽ രണ്ടാഴ്ചമുമ്പുണ്ടായ സംഘർഷത്തിൽ വിശാഖിന്റെ ചുണ്ട് കടിച്ചുമുറിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂLok Sabha Elections 2024: അഞ്ചാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ന്; പോളിംഗ് രാവിലെ 7 മുതൽ ആരംഭ...Kerala Weather Report: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ റെഡ് അലർട്...Kerala Rain Alert: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; റെഡ് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ട...
Arrest Ranni Pathanamthitta Ranni Police Kerala News Kerala Crime News
Deutschland Neuesten Nachrichten, Deutschland Schlagzeilen
Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.
Murder Attempt: സോഡാക്കുപ്പി പൊട്ടിയതിന് യുവാവിനെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽMurder Attempt: കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഏപ്രിൽ 30 ന് രാത്രിയായിരുന്നു. മീനങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്
Weiterlesen »
Crime News: കെഎസ്ആർടിസി ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽCrime News: കെഎസ്ആർടിസി ബസിൽ യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കോട്ടയം അയ്മനം സ്വദേശി മോബിൻ സി.ജോർജാണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്.
Weiterlesen »
Crime News: രാത്രി ഒമ്പത് മണിക്ക് ശേഷം മദ്യം നല്‍കിയില്ല; ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു, സംഭവം കോട്ടയത്ത്Kottayam Crime News: ഉഴവൂർ ബിവറേജസ് ഔട്ട്ലെറ്റിലെ ഷോപ് ഇൻ ചാർജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ കാറിന്റെ ചില്ല് ഉൾപ്പെടെയാണ് അടിച്ചുതകർത്തത്.
Weiterlesen »
Crime News: മദ്യലഹരിയിൽ മുൻസുഹൃത്തുമായി തർക്കം; നൈറ്റ് കഫേ അടിച്ചു തകർത്ത യുവതിയും സംഘവും അറസ്റ്റിൽKochi Crime News: സംഭവത്തിൽ ചങ്ങനാശേരി സ്വദേശി ലീന, ഇടുക്കി സ്വദേശി ജെനിറ്റ്, വയനാട് സ്വദേശി മുഹമ്മദ് സിനാൻ, ചങ്ങനാശേരി സ്വദേശി ആദർശ് ദേവസ്യ എന്നിവരെയാണ് സൗത്ത് പോലീസ് പിടികൂടിയത്.
Weiterlesen »
Crime News: ഒറ്റ രാത്രി എട്ട് സ്മാർട്ട് ഫോണുകൾ കവർന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽRobbery Case: കഴിഞ്ഞ 20 ന് രാത്രി കുട്ടമശേരിയിലെ ബേക്കറി ജീവനക്കാരുടെ മുറിയിൽ നിന്നാണ് വില കൂടിയ എട്ട് മൊബൈൽ ഫോണുകളുമായി ഇയാൾ കടന്നു കളഞ്ഞത്.
Weiterlesen »
Crime News: മോഷ്ടിച്ച ബൈക്കുമായി മൂന്നാറിലെത്തി ശേഷം മറ്റൊരു ബൈക്കുമായി കടന്ന പ്രതി അറസ്റ്റിൽBike Theft: മോഷ്ടിച്ച ബൈക്കുമായി നാട്ടിലെത്തിയാൽ പിടിക്കപ്പെടുമെന്ന് മനസിലാക്കുകയും പള്ളിവാസലിൽ എത്തിയപ്പോൾ ആ ബൈക്ക് അവിടെ ഉപേക്ഷിച്ച ശേഷം അവിടെ നിന്നിരുന്ന മുജിത് അബ്ബാസിൻ്റെ ഡ്യൂക്ക് ബൈക്കുമായി കടന്നു കളയുകയായിരുന്നു.
Weiterlesen »