Wayanad By Election 2024: മൂന്നാംഘട്ട പ്രചരണത്തിന് പ്രിയങ്ക ഇന്ന് വയനാട്ടിൽ; കൊട്ടിക്കലാശത്തിന് രാഹുൽ ​ഗാന്ധിയുമെത്തും

Wayanad By Election 2024 Nachrichten

Wayanad By Election 2024: മൂന്നാംഘട്ട പ്രചരണത്തിന് പ്രിയങ്ക ഇന്ന് വയനാട്ടിൽ; കൊട്ടിക്കലാശത്തിന് രാഹുൽ ​ഗാന്ധിയുമെത്തും
Priyanka GandhiRahul Gandhi
  • 📰 Zee News
  • ⏱ Reading Time:
  • 47 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 29%
  • Publisher: 63%

പ്രിയങ്കാ ഗാന്ധിയുടെ മൂന്നാംഘട്ട പ്രചരണം ഇന്ന് തുടങ്ങുകയാണ്. നാളെ തിരുനെല്ലി സന്ദർശിക്കും.

Wayanad By Election 2024 : മൂന്നാംഘട്ട പ്രചരണത്തിന് പ്രിയങ്ക ഇന്ന് വയനാട്ടിൽ; കൊട്ടിക്കലാശത്തിന് രാഹുൽ ​ഗാന്ധിയുമെത്തുംകൊട്ടിക്കലാശത്തിന് പ്രിയങ്കക്കൊപ്പം ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ജില്ലയിലെത്തുന്നുണ്ട്.Kollam Crime: കൊല്ലത്ത് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി, യുവാവ് ആത്മഹത്യ ചെയ്തു, യുവതി ചികിത്സയിൽസംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. മൂന്നാംഘട്ട പ്രചാരണത്തിന് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി ഇന്ന് എത്തും.

അതേസമയം, പ്രിയങ്കാ ഗാന്ധിയുടെ മൂന്നാംഘട്ട പ്രചരണത്തിന് ഇന്ന് ജില്ലയിൽ തുടക്കമാവും. മൂന്ന് നിയോജകമണ്ഡലങ്ങളിലും പ്രിയങ്ക പ്രചരണം നടത്തും. ഉച്ചയ്ക്ക് 12.20ന് മാനന്തവാടി നിയോജക മണ്ഡലത്തിലെ എടവക, 12.50ന് തരുവണ, 1.30ന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കോട്ടത്തറ വെണ്ണിയോട്, രണ്ടിന് കമ്പളക്കാട് എന്നിവിടങ്ങളിലെ പ്രചരണ പരിപാടികളിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. തുടർന്ന് ഉച്ചക്ക് ശേഷം മൂന്നിന് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ നായ്ക്കെട്ടിയിൽ കോർണർ യോഗത്തിൽ സംസാരിക്കും. 4.15ന് ചുള്ളിയോട്, 5.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.MoviesKeralaPakistan Railway Station Blast: പാകിസ്ഥാനിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു, നാൽപ്പതോളം പേ...ADM Naveen Babu Death: പാർട്ടി നടപടി അം​ഗീകരിക്കുന്നു, പറയാനുള്ളത് പാർട്ടി വേദിയിൽ പറയും; പി...Deputy Tehsildar Missing Case: ഡെപ്യൂട്ടി തഹസില്‍ദാറുടെ തിരോധാനത്തില്‍ വഴിത്തിരിവ്; ഭാര്യയുമ...

Wir haben diese Nachrichten zusammengefasst, damit Sie sie schnell lesen können. Wenn Sie sich für die Nachrichten interessieren, können Sie den vollständigen Text hier lesen. Weiterlesen:

Zee News /  🏆 7. in İN

Priyanka Gandhi Rahul Gandhi

Deutschland Neuesten Nachrichten, Deutschland Schlagzeilen

Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.

Wayanad By0Election 2024: രാഹുലിനൊപ്പം പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ; പത്രികാ സമർപ്പണം നാളെWayanad By0Election 2024: രാഹുലിനൊപ്പം പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ; പത്രികാ സമർപ്പണം നാളെറോഡ്ഷോയോടെയാവും പ്രിയങ്ക ​ഗാന്ധി പത്രികാസമർപ്പണത്തിന് എത്തുക. ഉത്തരേന്ത്യയിൽ നിന്നുള്ള പ്രവർത്തകരടക്കമുണ്ടാകും പ്രചാരണത്തിന്.
Weiterlesen »

Wayanad By Election: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കയും രാഹുലും ഇന്ന് വയനാട്ടിൽWayanad By Election: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കയും രാഹുലും ഇന്ന് വയനാട്ടിൽമാനന്തവാടി മേരി മാതാ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ ശേഷം രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ ഇരുവരും പങ്കെടുക്കും.
Weiterlesen »

Kerala Bypolls 2024: വയനാട്ടിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ; പ്രിയങ്ക നവംബർ മൂന്നിനെത്തും, സത്യൻ മൊകേരിക്കായി മുഖ്യമന്ത്രി ആറിന് വയനാട്ടിൽKerala Bypolls 2024: വയനാട്ടിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ; പ്രിയങ്ക നവംബർ മൂന്നിനെത്തും, സത്യൻ മൊകേരിക്കായി മുഖ്യമന്ത്രി ആറിന് വയനാട്ടിൽവയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി രണ്ടാംഘട്ട പ്രചാരണത്തിനായി നവംബർ മൂന്നിനാണ് വയനാട്ടിലെത്തുന്നത്.
Weiterlesen »

Wayanad byelection: രാജ്യത്ത് ഭരണഘടന അട്ടിമറിക്കാൻ ശ്രമം, വയനാട്ടിൽ മെഡിക്കൽ കോളേജിന് വേണ്ടി പ്രവർത്തിക്കും; രാഷ്ട്രീയ പോരിനിറങ്ങി പ്രിയങ്ക ഗാന്ധിWayanad byelection: രാജ്യത്ത് ഭരണഘടന അട്ടിമറിക്കാൻ ശ്രമം, വയനാട്ടിൽ മെഡിക്കൽ കോളേജിന് വേണ്ടി പ്രവർത്തിക്കും; രാഷ്ട്രീയ പോരിനിറങ്ങി പ്രിയങ്ക ഗാന്ധിവയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി.
Weiterlesen »

Wayanad Byelection 2024: കന്നിയങ്കത്തിന് തുടക്കമിട്ട് പ്രിയങ്ക; നാമനിർദ്ദേശ പത്രിക സമർപ്പിച്ചുWayanad Byelection 2024: കന്നിയങ്കത്തിന് തുടക്കമിട്ട് പ്രിയങ്ക; നാമനിർദ്ദേശ പത്രിക സമർപ്പിച്ചുരാജ്യത്തെ കോൺ​ഗ്രസ് മുഖ്യമന്ത്രിമാരും എംപിമാരും മറ്റ് ദേശീയ-പ്രാദേശിക നേതാക്കളും റോഡ് ഷോയിൽ പങ്കെടുത്തു
Weiterlesen »

बहन का चुनाव प्रचार करने वायनाड पहुंचे राहुल गांधी: बोले- प्रियंका आपकी बहन, बेटी और मां भी; 13 नवंबर को वो...बहन का चुनाव प्रचार करने वायनाड पहुंचे राहुल गांधी: बोले- प्रियंका आपकी बहन, बेटी और मां भी; 13 नवंबर को वो...Wayanad Lok Sabha Election 2024; Rahul Gandhi Priyanka Gandhi Wayanad Congress Campaign Latest News, Photos Videos Update.
Weiterlesen »



Render Time: 2025-02-23 22:51:44