Wayanad Chelakkara Byelection 2024 Live Updates: വയനാട്ടിലും ചേലക്കരയിലും ആര് വാഴും ആര് വീഴും വിധിയെഴുത്ത് ഇന്ന് (LIVE)

Kerala By Election 2024 Nachrichten

Wayanad Chelakkara Byelection 2024 Live Updates: വയനാട്ടിലും ചേലക്കരയിലും ആര് വാഴും ആര് വീഴും വിധിയെഴുത്ത് ഇന്ന് (LIVE)
Chelakkara Assembly Byelection 2024Wayanad BypollPriyanka Gandhi
  • 📰 Zee News
  • ⏱ Reading Time:
  • 75 sec. here
  • 10 min. at publisher
  • 📊 Quality Score:
  • News: 57%
  • Publisher: 63%

Wayanad Chelakkara Byelection 2024 Live Updates: വയനാട്ടിലും ചേലക്കരയിലും ആര് വാഴും ആര് വീഴും വിധിയെഴുത്ത് ഇന്ന് (LIVE)

Wayanad Chelakkara Byelection 2024 Live Updates: വയനാട്ടിലും ചേലക്കരയിലും ആര് വാഴും, ആര് വീഴും, വിധിയെഴുത്ത് ഇന്ന്

Wayanad Chelakkara Byelection 2024 LIVE Updates: വയനാട്ടിലും ചേലക്കരയിലും രാവിലെ ഏഴ് മണി മുതൽ വൈകിട്ട്‌ ആറു വരെയാണ് വേട്ടെടുപ്പ് നടക്കുന്നത്.Neechabhang Rajayoga: 12 മാസത്തിനുശേഷം നീചഭംഗ രാജയോഗം; ചന്ദ്ര-ചൊവ്വ കൃപയാൽ ഇവർക്ക് സർവ്വകാര്യ വിജയം!Sanju Samson Duck Records: സഞ്ജുവിനെ വെല്ലാന്‍ ആരുണ്ട് മക്കളേ....! രണ്ട് സെഞ്ച്വുറിയും നാല് ഡക്കും; ഇതും ഒരു റെക്കോര്‍ഡ്AstrologyWayanad Chelakkara Byelection 2024 LIVE Updates: ചേലക്കരയും വയനാടും ഇന്ന് പോളിംഗ് ബൂത്തിലേക്ക്.

ചേലക്കര മണ്ഡലത്തില്‍ ആറും വയനാട്ടില്‍ പതിനാറും സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ചേലക്കരയില്‍ മൊത്തം 2,13,103 വോട്ടര്‍മാരാണ് ഉള്ളത്. 180 പോളിങ് ബൂത്തുകളില്‍ മൂന്ന് ഓക്സിലറി ബൂത്തുകളുണ്ട്. മണ്ഡലത്തില്‍ 14 പ്രശ്‌നബാധിത ബൂത്തുകളുമുണ്ട്. വയനാട്ടില്‍ മൊത്തം 14,71,742 വോട്ടര്‍മാരാണുള്ളത്. 30 ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളും ഉപതിരഞ്ഞെടുപ്പിനായി സജ്ജമായിട്ടുണ്ട്. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയിലുള്ളത്.

Voting begins for the first phase of Jharkhand assembly elections; In this phase, voting is taking place on 43 out of 81 seats. Voting has also begun in the by-elections for 31 assembly seats spread across 10 states, as well as for the Wayanad Lok Sabha constituency in Kerala.വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് ബൂത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നുവയനാട്ടിൽ കോൺഗ്രസ് സ്ഥാനാത്ഥിയായ പ്രിയങ്ക ഗാന്ധിയുടെ വൻ ഭൂരിപക്ഷമാണ് യുഡിഎഫ് കോട്ടകളുടെ ആത്മവിശ്വാസം. എന്നാൽ അവിടെ അട്ടിമറി വിജയം സാധ്യമാക്കാമെന്നാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം.

Wir haben diese Nachrichten zusammengefasst, damit Sie sie schnell lesen können. Wenn Sie sich für die Nachrichten interessieren, können Sie den vollständigen Text hier lesen. Weiterlesen:

Zee News /  🏆 7. in İN

Chelakkara Assembly Byelection 2024 Wayanad Bypoll Priyanka Gandhi Ramya Haridas BJP Congress CPIM

Deutschland Neuesten Nachrichten, Deutschland Schlagzeilen

Similar News:Sie können auch ähnliche Nachrichten wie diese lesen, die wir aus anderen Nachrichtenquellen gesammelt haben.

By Election 2024: ഇന്ന് നിശബ്ദ പ്രചാരണം; ചേലക്കരയും വയനാടും നാളെ പോളിം​ഗ് ബൂത്തിലേക്ക്By Election 2024: ഇന്ന് നിശബ്ദ പ്രചാരണം; ചേലക്കരയും വയനാടും നാളെ പോളിം​ഗ് ബൂത്തിലേക്ക്ഇന്ന് ചേലക്കരയിലും വയനാട്ടിലും നിശബ്ദ പ്രചാരണം നടക്കും. നവംബർ 23നാണ് വോട്ടെണ്ണൽ നടക്കുക.
Weiterlesen »

Wayanad By Election 2024: മൂന്നാംഘട്ട പ്രചരണത്തിന് പ്രിയങ്ക ഇന്ന് വയനാട്ടിൽ; കൊട്ടിക്കലാശത്തിന് രാഹുൽ ​ഗാന്ധിയുമെത്തുംWayanad By Election 2024: മൂന്നാംഘട്ട പ്രചരണത്തിന് പ്രിയങ്ക ഇന്ന് വയനാട്ടിൽ; കൊട്ടിക്കലാശത്തിന് രാഹുൽ ​ഗാന്ധിയുമെത്തുംപ്രിയങ്കാ ഗാന്ധിയുടെ മൂന്നാംഘട്ട പ്രചരണം ഇന്ന് തുടങ്ങുകയാണ്. നാളെ തിരുനെല്ലി സന്ദർശിക്കും.
Weiterlesen »

Wayanad By0Election 2024: രാഹുലിനൊപ്പം പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ; പത്രികാ സമർപ്പണം നാളെWayanad By0Election 2024: രാഹുലിനൊപ്പം പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ; പത്രികാ സമർപ്പണം നാളെറോഡ്ഷോയോടെയാവും പ്രിയങ്ക ​ഗാന്ധി പത്രികാസമർപ്പണത്തിന് എത്തുക. ഉത്തരേന്ത്യയിൽ നിന്നുള്ള പ്രവർത്തകരടക്കമുണ്ടാകും പ്രചാരണത്തിന്.
Weiterlesen »

कानपुर में शिवपाल के सामने मंच पर रोईं नसीम सोलंकी: विधायकजी को जेल से छुड़वा दीजिए, अब हम थक गए हैंकानपुर में शिवपाल के सामने मंच पर रोईं नसीम सोलंकी: विधायकजी को जेल से छुड़वा दीजिए, अब हम थक गए हैंup vidhansbaha byelection yogi akhiliesh shivpal bjp news video live updates
Weiterlesen »

US Election 2024: കമല ഹാരിസ്-ഡോണാള്‍ഡ് ട്രംപ് പോരാട്ടം; അമേരിക്കൻ ജനത ആ‍ർക്കൊപ്പം? വിധിയെഴുത്ത് ഇന്ന്US Election 2024: കമല ഹാരിസ്-ഡോണാള്‍ഡ് ട്രംപ് പോരാട്ടം; അമേരിക്കൻ ജനത ആ‍ർക്കൊപ്പം? വിധിയെഴുത്ത് ഇന്ന്യുഎസ് ഇലക്ഷൻ 2024 വോട്ടെടുപ്പ് ഇന്ന്
Weiterlesen »

Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 2 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 2 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Rain Updates: ഇന്ന് തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പറഞ്ഞിരിക്കുന്നത്.
Weiterlesen »



Render Time: 2025-02-23 13:18:30